NEWS
23 മീറ്റർ വീതിയിൽ ആലുവ – മൂന്നാർ നാല് വരി റോഡ്, 1051 കോടി രൂപയുടെ പദ്ധതി; പ്രാരംഭ നടപടികൾ ആരംഭിച്ചു.
കോതമംഗലം : ആലുവ – മൂന്നാർ റോഡ് നാലു വരിയാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.ആലുവ – മുതൽ കോതമംഗലം കോഴിപ്പിള്ളി ബിഷപ്പ് ഹൗസ് ജംഗ്ഷൻ വരെ വരുന്ന പ്രസ്തുത റോഡിന്റെ ദൈർഘ്യം 38...