കോതമംഗലം : എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ഗതാഗത യോഗ്യമാക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശ്ശേരി – അഞ്ചുകുടി റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : മാമലക്കണ്ടം കേന്ദ്രമാക്കി പുതിയതായി രൂപീകരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മാമലക്കണ്ടം സെൻട്രൽ ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഇ 347(ഡി)Apcos ന്റെ പ്രവർത്തന ഉദ്ഘാടനം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ...
കോതമംഗലം : രാജ്യം സ്വാതന്ത്രത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ,രാജ്യത്തിന്റെ സുരക്ഷാ മേഖലയിലും നിയമപാലന മേഖലയിലും പ്രവർത്തിക്കുന്ന കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ,കോതമംഗലം പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ഠിക്കുന്ന സർക്കിൾ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 310 പേർക്കായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും...
കോതമംഗലം : നേര്യമംഗലം 46 ഏക്കറിൽ മണ്ണിടിച്ചിൽ ഭീഷണി ; വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനു ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനമായി.നേര്യമംഗലം 46 ഏക്കർ കോളനി പ്രദേശത്ത് ഇടുക്കി റോഡിൽ...
കോതമംഗലം :കുട്ടുമ്പുഴ പഞ്ചായത്തിൽ 5 ആദിവാസി കുടികളിലായി 48 കുടുംബങ്ങൾക്ക് 101 ഏക്കർ ഭൂമിക്ക് വനാവകാശ രേഖ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. വെള്ളാരംകുത്ത് 11 കുടുംബങ്ങൾക്കായി 20 ഏക്കർ, ഉറിയം...
കോതമംഗലം : റോട്ടറി ക്ലബ് കോതമംഗലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്തു.സാമൂഹിക പ്രതിബദ്ധത പ്രൊജക്റ്റുകളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 10 സൈക്കിളുകളാണ് വിതരണം ചെയ്തത്.റോട്ടറി ക്ലബ് പ്രസിഡന്റ് പ്രൊഫസർ...
കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതിയോഗം ആന്റണി ജോണ്‍ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു.താലൂക്കിലെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും...
കോതമംഗലം :- ശക്തമായ കാലാവർഷത്തെ തുടർന്ന് അപകടവസ്ഥയിലായ സത്രപ്പടി 4 സെന്റ് കോളനിയിലെയും സത്രപ്പടി ലക്ഷം വീട് കോളനിയിലെയും 11 കുടുംബങ്ങളെ ആണ് സത്രപ്പടി ഗവൺമെന്റ് എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.ആന്റണി...
കോതമംഗലം: നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി കനത്ത മഴയെ തുടർന്ന് തകർന്നു.അമ്പത് മീറ്റർ നീളവും 10 മീറ്ററോളം താഴ്ചയിലാണ് സംരക്ഷണ ഭിത്തി തകർന്നിട്ടുള്ളത്. കുത്തി ഒഴുകിയ...