Connect with us

Hi, what are you looking for?

NEWS

പഞ്ചസാരയുടെ വില ക്രമാതീതമായി കുതിച്ച് ഉയരുന്നു

കോതമംഗലം: പഞ്ചസാരയുടെ വില ക്രമാതീതമായി കുതിച്ച് ഉയരുന്നു.
പഞ്ചസാരയുടെ ചില്ലറ വില്‍പ്പന വില ആഴ്ചകള്‍ക്ക് മുമ്പുവരെ നാല്പത് രൂപയായിരുന്നു.ഇപ്പോഴത് 46-48 നിലവാരത്തിലെത്തി.മൊത്തവ്യാപാരത്തിലെ വിലവര്‍ദ്ധനവാണ് ചില്ലറ വില്‍പ്പന വിലയിലും പ്രതിഫലിക്കുന്നത്.വളരെകുറഞ്ഞ കാലയളവിനുള്ളിലാണ് പഞ്ചസാര വിലയില്‍ മാറ്റമുണ്ടായിരിക്കൊണ്ടിരിക്കുന്നത്.വില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.അതേസമയം തോന്നുംപടി വില വാങ്ങുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.ചില്ലറ വില്‍പ്പന മേഖലയില്‍ വിലയില്‍ ഏകീകരണവുമില്ല.പല കടകളിലും പല വിലയാണ് ഈടാക്കുന്നത്.പൊതുവിപണിയില്‍ പഞ്ചസാര വില ഉയരുമ്പോള്‍ സപ്ലൈകോ നോക്കുകുത്തിയാണ്.സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ പഞ്ചസാര വില്‍പ്പന മാസങ്ങളായി നിറുത്തിവച്ചിരിക്കുന്നതാണ് പൊതു വിപണിയിൽ തോന്നുംവണ്ണം വില കൂട്ടാൻ കാരണമെന്നും ആക്ഷേപമുണ്ട്.

You May Also Like

CHUTTUVATTOM

തിരുവനന്തപുരം: ജനുവരി 04 മുതല്‍ 08 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലോഗോ ക്ഷണിച്ചു. കലോല്‍സവത്തില്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളുമായി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ പൂർണ്ണമായി കോതമംഗലം ഡിവിഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി....

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്കായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ യോഗപരിശീലനം നൽകുന്നതിനായി യോഗ്യരായ യോഗ പരിശീലകരുടെ...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂര്‍ മാപ്പിളകുടി എം.കെ. രാമന്‍(88) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ മേതല നിരവത്ത് കുടുംബാഗം. മക്കള്‍: രഞ്ജിനി രവി (കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം), രാജേഷ്, അശോക്, രതീഷ്. രുമക്കള്‍: ഒ.പി. രവി,...

ACCIDENT

കോതമംഗലം : സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് വീട്ടമ്മ മരിച്ചു.പിണ്ടിമന മുത്തംകുഴി കാരുകുഴി ഏലിയാസിൻ്റെ ഭാര്യ ബിജി (54) യാണ് മരിച്ചത് . സംസ്‌കാരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചേലാട് തെക്കേ കുരിശിങ്കല്‍ പോയി...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് , സ്‌കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ–ജീവൻരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്തിലെ24 വാർഡുകളിലെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ഭിന്നശേഷി വയോജന ഉപകരണ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം:റബ്ബര്‍ വെട്ടിമാറ്റി തെങ്ങും കമുകും… കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കോതമംഗലം സ്വദേശിയായ റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ പൗലോസ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ വിശ്രമജീവിതത്തിലേക്ക് മാറുന്നവരാണ് അധികവും. എന്നാല്‍ വിരമിക്കലിന് ശേഷമുള്ള ജീവിതം...

CHUTTUVATTOM

  കോതമംഗലം: വായനയെ ജനകീയമാക്കാനും പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്ന ഓപ്പൺ ലൈബ്രറി ഒന്നിന് (1-11-2026) നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാൻജോ ഭവനിൽ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. പുതുതായി നിർമ്മിച്ച മഴമറയിൽ ആധുനിക കൃഷിരീതികൾ അവലംബിച്ചാണ് പച്ചക്കറിക്കൃഷി ആരംഭിച്ചിരിക്കുന്നത്. വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് ഉത്ഘാടനം...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകള്‍ എച്ച്ഡിപിഇ ചട്ടികള്‍ പോട്ടിംഗ് മിശ്രിതം എന്നിവ ഉള്‍പ്പെടുന്ന പച്ചക്കറി യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം നടത്തി....

CHUTTUVATTOM

കോതമംഗലം: കായിക-സാമൂഹ്യ രംഗങ്ങളിൽ ദീർഘകാലത്തെ ആത്മാർത്ഥ സേവനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിയും, കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റും, ടൂർണമെന്റ് ഡയറക്ടറുമായ ജോയി പോളിനെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌കൂൾ...

error: Content is protected !!