Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര അലംഭാവം

കോതമംഗലം:നഗരസഭയുടെ ഹരിതകര്‍മസേനയിലെ രണ്ട് അംഗങ്ങള്‍ക്ക് എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടും നഗരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര അലംഭാവം തുടരുന്നു. മറ്റ് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് യഥാസമയം ചികിത്സയും കൈയുറയും മാസ്‌കുംപോലും നല്‍കാതെ അവഗണിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കോതമംഗലം താലൂക്കില്‍ അമീബിക് മസ്തിഷ്‌ക ജ്വരം, എച്ച്1 എന്‍1 എന്നിങ്ങനെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും വൈറല്‍പ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി വകഭേദങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സമയത്തും നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്.

നഗരസഭയുടെ കീഴിലുള്ള ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ജീവമാണ്. ശനിയാഴ്ച ഒമ്പത് ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്തിട്ടും നഗരസഭ ചെയര്‍പേഴ്‌സണോ മറ്റ് ജനപ്രതിനിധികളോ ഇടപെട്ടില്ല. നഗരവികസനത്തിന്റെ പേരില്‍ നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും മുന്നിലുള്ളഓട പൊളിച്ചിട്ട് ഒരുമാസം തികഞ്ഞു. ഇവിടെ വെള്ളം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. സ്വകാര്യ വ്യക്തി കൈയേറിയ സ്ഥലത്തെ ഓട പൊളിക്കാന്‍ തയ്യാറാകാത്ത നഗരസഭയുടെ നടപടിയും വിവാദമായിട്ടുണ്ട്. വ്യക്തിക്ക് കോടതിയില്‍നിന്ന് സ്റ്റോപ്പ് മെമ്മോ ലഭിക്കാന്‍ നഗരസഭ അവസരം ഒരുക്കിക്കൊടുത്തതായി മറ്റു വ്യാപാരികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

You May Also Like

NEWS

  കോതമംഗലം: നഗരസഭക്ക് 50 കോടിയുടെ 369 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് 6 കോടിയുടെയും, കളിസ്ഥലം വാങ്ങുന്നതിന് 2.8 കോടിയുടേയും, നഗരസഭാ ഓഫീസ് നവീകരണത്തിന്...

CHUTTUVATTOM

    കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന താലൂക്ക്‌ തല സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു.കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ. ശിവൻ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി യുമായി ചേർന്ന് 19, 20 തിയതികളിൽ ദ്വിദിന ദേശീയ...

NEWS

      കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജീവിതത്തില്‍ ആര്‍ജിക്കേണ്ട വിവിധ ലഹരികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. അടിമാലി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍...

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

CHUTTUVATTOM

    കോതമംഗലം: നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ചൊവ്വാഴ്ച മുതൽ (നവംബർ 17 മുതൽ ഡിസംബർ 27 വരെ ആചരിക്കും .മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ആറിന്...

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം...

CRIME

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഒന്നാം...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

NEWS

  കോതമംഗലം :കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 8 കോടി രൂപ അനുവദിച്ച് നവീകരണം ആരംഭിച്ചിരുന്ന രണ്ട് റോഡുകളിൽ ഒന്നിനെ പുതിയ മിനി ബൈപ്പാസ് എന്നും, പുതിയ പദ്ധതി എന്ന നിലയിലും എംഎൽഎ ഇപ്പോൾ...

ACCIDENT

  കോതമംഗലം: പോര്‍ച്ചുഗലിലുണ്ടായ അപകടത്തിൽ ഭൂതത്താന്‍കെട്ട് സ്വദേശിയായ യുവാവ് മരിച്ചു. ഭൂതത്താന്‍കെട്ട് ചെങ്കര മുത്തലത്തോട്ടത്തില്‍ ബോണി ബേസില്‍ കുര്യന്‍ (36) ആണ് മരിച്ചത്. ജോലി സംബന്ധമായ ആവശ്യത്തിനായി എത്തിയ ടൗണില്‍ രാത്രിയില്‍ താമസിച്ചിരുന്ന...

CHUTTUVATTOM

  കോതമംഗലം: ഹിന്ദ് ഷിറ്റോ റിയു കരാട്ടെ ദോ ഇന്റര്‍നാഷണല്‍ ഓള്‍ കേരള കരാട്ടെ ചാമ്പ്യന്‍ഷിപ് 2026 സംഘടിപ്പിച്ചു. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരം ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.കരാട്ടെ...

error: Content is protected !!