Connect with us

Hi, what are you looking for?

SPORTS

ദേശീയ സ്കൂൾ കായികമേള : മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി

കോതമംഗലം : ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന നാഷണൽ സ്കൂൾ മീറ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മാർ ബേസിൽ സ്കൂളിലെ മെഡൽ ജേതാക്കൾക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മാർ ബേസിൽ സ്കൂളിന് വേണ്ടി ജീന ബേസിൽ, ജാസിം ജെ റസാക്ക്, ശിവദേവ് രാജീവ്, മാധവ് ഇ കെ എന്നിവരാണ് സ്കൂളിനുവേണ്ടി മെഡൽ നേടിയത്. സ്കൂൾ മാനേജർ ജോർജ് കൂർപ്പിളിൽ, കായികാധ്യാപകരായ ഷിബി മാത്യു,സ്പോർട്സ് ക്ലബ്ബ് ചെയർമാൻ ബിനോയ് മണ്ണഞ്ചേരി, മധു സി ആർ, മാർ ബേസിൽ സ്കൂൾ ബോർഡ് അംഗങ്ങളായ ജോസ് ചുണ്ടേക്കാട്ട്, ഷാജി കാരക്കാട്ട്പറമ്പിൽ, എൽദോ കട്ടങ്ങനായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

കോതമംഗലം നഗരസഭ ഓഫീസിനു മുമ്പിൽ വച്ച് നടന്ന സ്വീകരണ ചടങ്ങിൽ ബഹു മുൻസിപ്പൽ ചെയർമാൻ ശ്രീ കെ കെ ടോമി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ എ നൗഷാദ് , കെ വി തോമസ്, പ്രതിപക്ഷ നേതാവ് ശ്രീ എ ജി ജോർജ്, കൗൺസിലർമാരായ എൽദോസ് പോൾ, സിജോ വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു വർഗീസ്, പിടിഎ പ്രസിഡന്റ് ശ്രീ സനീഷ് എ എസ് മുതലായവർ കായിക താരങ്ങളെ ഹാരാർപ്പണം ചെയ്തു. തുടർന്ന് ടൗണിലൂടെ കായിക താരങ്ങൾ ആഹ്ലാദപ്രകടനം നടത്തി.

You May Also Like

CHUTTUVATTOM

  കോതമംഗലം: കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 109 -ാം ജന്മദിന ആഘോഷം നടത്തി.ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ആർ അജി അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടപ്പടി പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച മുന്തൂർ നഗർ എസ്.സി. ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.എ.എം. ബഷീർ നിർവഹിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ കോളേജ്...

CHUTTUVATTOM

കോതമംഗലം: ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട് പരിഹാരനടപടികൾ ഉറപ്പാക്കുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ രണ്ടാംഘട്ടം പല്ലാരിമംഗലത്ത് നടന്നു. അടിവാട് ടി ആൻഡ് എം ഹാളിൽ നടന്ന പരിപാടി എറണാകുളം...

CHUTTUVATTOM

  കോതമംഗലം : 70 ന്റെ നിറവിൽ നിൽക്കുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ കോഴ്സുകളുടെയും,റിസർച്ച് സെന്ററുകളുടെയും ഉദ്ഘാടനവും ശനിയാഴ്ച...

CHUTTUVATTOM

    കൊല്ലം: അഖിലേന്ത്യാ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍ കേരള ഘടകം നല്‍കുന്ന 32-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും, മാധ്യമ ശ്രേഷ്ഠ പുരസ്‌കാരത്തിനും സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന പൗരൻമാർക്ക് നല്‍കുന്ന ആദരവിനും അര്‍ഹരായവരുടെ...

CHUTTUVATTOM

    ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്ക് ഓഹരികള്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്ങിന് വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രമുഖ ബാങ്ക് യൂണിയനുകള്‍. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക്...

NEWS

  കോതമംഗലം : നെല്ലിമറ്റം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ 112-ാമത് തിരുനാള്‍ 20,21,22 തിയതികളിൽ ആഘോഷിക്കുമെന്ന്  വികാരി ഫാ. ഡോ. തോമസ് ജെ. പറയിടം, അസിസ്റ്റൻ്റ് വികാരി മാത്യു എടാട്ട്...

NEWS

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ രണ്ടാം ഘട്ടം വ്യാഴാഴ്ച പല്ലാരിമംഗലത്ത് നടത്തും. രാവിലെ ഒൻപതിന് അടിവാട് ടി ആൻ്റ് എം ഹാളിൽ എറണാകുളം ജില്ലാ കളക്ടർ ജി....

NEWS

കോതമംഗലം: ലഹരിക്കെതിരെ വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി കോതമംഗലത്ത് നടത്തുന്ന തൂഫാൻ ക്യാമ്പയിൻ്റെ ഉദ്ഘാടനം 26ന് ഉച്ചയ്ക്ക് 11.30 ന് കോതമംഗലം എം.എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല...

NEWS

കോതമംഗലം:ശബരി റെയിൽപാതക്കായി 11(1) വിജ്ഞാപനം പുറപ്പെടുവിച്ച ഭൂമിയുടെ ജപ്തി നടപടി നിർത്തിവയ്ക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ശബരി സമരസമിതി ആവശ്യപ്പെട്ടു. എൽ.എ. ആക്ട് 2013ലെ സെക്ഷൻ 11 (1) പ്രകാരമുള്ള വിജ്ഞാപനം കഴിഞ്ഞ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ഡിസംബർ 5, 6 തീയതികളിൽ നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 36 മത് എറണാകുളം ജില്ലാ സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മുൻ എംഎൽഎ ആൻ്റണി ജോൺ പ്രകാശന...

error: Content is protected !!