Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോ കോസ് ആംബുലൻസ് അസ്സോസിയേഷന് പ്രതിരോധ കിറ്റ് കൈമാറി

കോതമംഗലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറയുടെ നേതൃത്വത്തിൽ ആംബുലൻസ് ഓണേഴ്സ് ആൻ്റ് ഡ്രൈവേഴ്സ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി സാബു തോമസിന് മാസ്ക് ഹാൻഡ് ടവ്വൽ, സാനിറ്റൈസർ അടങ്ങിയ പ്രതിരോധ കിറ്റ് കൈമാറി.

റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി ബിനോയ് തോമസ്, എ.ഒ.ഡി.എ ഭാരവാഹികളായ ജിസ് ജെയിംസ്, വർഗീസ് പി.കെ, റെഷീദ് എന്നിവർ പങ്കെടുത്തു.

You May Also Like