Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട് ഗവ എൽ പി സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു

കോതമംഗലം: പുന്നേക്കാട് ഗവ എൽപി സ്കൂളിന്റെ 51-)മത് വാർഷികാ ഘോഷവും ,അധ്യാപക രക്ഷാകർതൃ ദിനവും, പൂർവ്വ വിദ്യാർത്ഥി സമ്മേളനവും, കിച്ചൺ കം സ്റ്റോർ ഉദ്ഘാടനവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന റോജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, ഹെഡ്മാസ്റ്റർ നിയാസ് എം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു, വികസന സമിതി അംഗം കെ എ അന്നക്കുട്ടി ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ ബേസിൽ ബേബി,ഷാന്റി ജോസ്, വി സി ചാക്കോ, ഗോപി മുട്ടത്ത്, ആശ മോൾ ജയപ്രകാശ്, ലിസി ജോസ്,വി കെ വർഗീസ്, അൽഫോൻസ സാജു, കോതമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ മനോ ശാന്തി, കോതമംഗലം ബി ആർ സി ബി പി സി ഇൻ ചാർജ് എൽദോ പോൾ, സ്കൂൾ വികസന സമിതി ചെയർമാൻ എം എസ് ശശി, പുന്നേക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി കെ കെ എൽദോസ്, പുന്നേക്കാട് യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി ജെ മത്തായി, പി ടി എ പ്രസിഡന്റ് ഉണ്ണി റ്റി പി, സ്കൂൾ ലീഡർ അനുശ്രീ ഷനു എന്നിവ ചടങ്ങിൽ പങ്കെടുത്തു. അധ്യാപക പ്രതിനിധി ആഷ റ്റി എം സ്വാഗതവും എം പി ടി എ ചെയർപേഴ്സൺ ആര്യ ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. ഡിജി കേരളം 2024 പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 13 വാര്‍ഡുകളിലായി കണ്ടെത്തിയ...

error: Content is protected !!