Connect with us

Hi, what are you looking for?

NEWS

പ്രവാസികളോടുള്ള അവഗണനക്കെതിരെ യു.ഡി.എഫ് ധര്‍ണ നടത്തി

കോതമംഗലം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ യു.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്‌ളിയു.ഡി. ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. പി.പി. ഉതുപ്പാന്‍ അധ്യക്ഷനായി. കെ.പി. ബാബു, എ.ജി. ജോര്‍ജ്, ലിസി ജോസ്, ഷിബു തെക്കുംപുറം പി.കെ. മൊയ്തു, എം.എസ്.എല്‍ദോസ്, എബി എബ്രാഹം, എന്‍.സി. ചെറിയാന്‍, മാത്യു ജോസഫ്, എ.സി. രാജശേഖരന്‍, എ.ടി. പൗലോസ്, റോയി കെ. പോള്‍, എം.എം. മൈക്കിള്‍, ജോമി തെക്കേക്കര, കെ.എം. ആസാദ്, പി.എ. പാദുഷ, ജാന്‍സി മാത്യു, ഭാനുമതി രാജു, ഷിബു കുര്യാക്കോസ്, എല്‍ദോസ് കീച്ചേരി, സലീം മംഗലപ്പാറ, ജോര്‍ജ് അമ്പാട്ട്, കെ.ഐ. ജേക്കബ്ബ്, പ്രിന്‍സി വര്‍ക്കി, ജെയിംസ് കോറമ്പേല്‍, ബാബു ജോസഫ്, എം.വി. റെജി, എബി ചേലാട്ട്, പി.എസ്. നജീബ്, കെ.ജി. കുര്യാക്കോസ്, എ.ജി. അനൂപ്, എ.ആര്‍. പൗലോസ്, ശശി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like