Connect with us

Hi, what are you looking for?

NEWS

ദേശിയ വനം കായികമേളയിൽ പി.ആർ.ജയകുമാർ വ്യക്തിഗത ചാമ്പ്യൻ

കോതമംഗലം: ദേശിയ വനം കായികമേളയിൽ പി.ആർ.ജയകുമാർ വ്യക്തിഗത ചാമ്പ്യൻ. ഛത്തീസ്ഗഡിലെ റായ്പൂരിൽ സമാപിച്ച മേളയിൽ അഞ്ച് സ്വർണമെഡലുകൾ നേടിയാണ് കോതമംഗലം കുത്തുകുഴി വലിയകല്ല് സ്വദേശിയും പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി റെ‍യ്ഞ്ച് ഫോറസ്റ്റ് ഓഫീസറുമായ പി.ആർ.ജയകുമാർ ചാമ്പ്യനായത്.

കേരളത്തെ പ്രതിനിധീകരിച്ച്സീനിയർ വെറ്ററൻ വിഭാഗത്തിൽ 100 മീറ്റർ, 200 മീറ്റർ,400 മീറ്റർ110 മീറ്റർ ഹർഡിൽസ്, റിലേഇനങ്ങളിലാണ് മെഡൽ നേട്ടം. ഭാര്യ: ദീപ്തി എം.രവി കവളങ്ങാട് സന്‍റെ് ജോൺസ് എച്ച്.എസ്.എസ് സൈക്കോളജി അധ്യാപിക യാണ്. മക്കൾ: രേണുക, ജയ്നാരായണൻ (ഇരുവരും വിദ്യാർഥികൾ)

You May Also Like

NEWS

കോതമംഗലം : നേര്യമംഗലം ടൗണിന് സമീപം വിലാഞ്ചിറയിൽ ദേശീയപാതയുടെ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി നേര്യമംഗലത്തും പരിസരത്തും കുടിവെള്ളം പൂർണ്ണമായും നിലച്ചിട്ട് പത്ത് ദിവസം പിന്നിട്ടു. നേര്യമംഗലം ടൗണിലും പരിസരത്തുമുള്ള...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ലേബർ ബഡ്ജറ്റ് ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 വർഷത്തേക്കുള്ള...

NEWS

കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാതലത്തിൽ നടത്തിയ സ്കൂൾ പാചക തൊഴിലാളി പാചക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം റവന്യൂജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിലെ പാചക തൊഴിലാളി...

NEWS

കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം മലയിൻകീഴ് വാളാടിതണ്ട് നഗർ റോഡിൽ കുടിയാറ്റ് വീട്ടിൽ അലക്സ് (25)നെ യാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി...

error: Content is protected !!