Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം : കൊറോണ പ്രമാണിച്ച് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം കഴിഞ്ഞ 3 ദിവസങ്ങളിലായി കോതമംഗലം താലൂക്ക് സപ്ലൈ ആഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും ചേർന്ന് കോതമംഗലം താലൂക്കിലെ വിവിധ പലചരക്ക് പച്ചക്കറി മൊത്ത...

NEWS

കോതമംഗലം – സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വിശപ്പ് രഹിത കോതമംഗലം പദ്ധതിക്ക് തുടക്കമായി.കോവിഡ് 19 ന്റെ ഗുരുതര പ്രതിസന്ധിയും ഗവൺമെന്റ്...

NEWS

കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ കഴിയാതെ വന്ന അതിഥി തൊഴിലാളികളെ സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന് ആന്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം : കൊറോണ വ്യാപിച്ചതിനെ തുടർന്ന് മുടങ്ങിയ കോതമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക്‌ കമ്മിറ്റി ഏറ്റെടുത്തു. അറുപതോളം വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇന്ന്...

NEWS

കോതമംഗലം : കോതമംഗലത്ത് പോലീസ് ഇന്നലെ രാവിലെ മുതൽ പരിശോധന കർക്കശമാക്കിയിരുന്നു. അനാവശ്യമായി വീടിന് പുറത്തിറങ്ങി കറങ്ങി നടന്നവരെ കണ്ടെത്തിയും അനധികൃതമായി കടകൾ തുറന്നവർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. വാഹനങ്ങളുമായി കോതമംഗലം നഗരത്തിൽ അനാവശ്യമായി...

CHUTTUVATTOM

പെരുമ്പാവൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നൽകിയ കത്തിലാണ് എം.എൽ.എ ഈ ആവശ്യം ഉന്നയിച്ചത്....

CRIME

പെരുമ്പാവൂർ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പോലീസിനെ ആക്രമിച്ച 2 പേരെ അറസ്റ്റ് ചെയ്തു. വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ ഷാജഹാൻ മകൻ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരെയാണ് തടിയിട്ടപറമ്പ്...

CHUTTUVATTOM

കോതമംഗലം : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മറ്റിയും, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ , തൃക്കാരിയൂർ , ആയക്കാട് ജംഗഷനിലെ...

NEWS

കോതമംഗലം:- കോതമംഗലം താലൂക്കിൽ വിവിധ പഞ്ചായത്ത് / മുൻസിപ്പൽ പ്രദേശങ്ങളിലായി 100 കണക്കിന് അതിഥി തൊഴിലാളികളാണ് പണിയെടുത്ത് വന്നിരുന്നത്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ...

CHUTTUVATTOM

കോതമംഗലം: പക്ഷിപ്പനിയും, കോറൊണ ഭിതിയും മൂലം തകർന്നടിഞ്ഞ ഇറച്ചിക്കോഴി വിപണി ഉണർന്നു തുടങ്ങി. കഴിഞ്ഞ ദിവസം മുതൽ ഇറച്ചിക്കോഴികൾക്ക് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഞായറാഴ്ചത്തെ ജനത കർഫ്യൂവിന് മുന്നോടിയായി പട്ടണങ്ങളിലേയും നാട്ടിൻ...

error: Content is protected !!