Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

CHUTTUVATTOM

നെല്ലിക്കുഴി : ലോക് ഡൗണിനെ തുടർന്ന് സർക്കാർ നിർദേശിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചൻ നടപ്പാക്കുന്നതിൽ നെല്ലിക്കുഴി പഞ്ചായത്തിൽ സർക്കാർ മാനദണ്ഡങ്ങൾ മറികടന്ന് രസീത് പോലും നൽകാതെ പണപ്പിരിവ് നടത്തുന്നതായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു....

CHUTTUVATTOM

നെല്ലിക്കുഴി : സാമൂഹ്യ അടുക്കളയിലൂടെ ആദ്യ ദിവസം 600 പേരെഊട്ടിയ നെല്ലിക്കുഴി പഞ്ചായത്തിന്റെ നന്മയ്ക്ക് പിൻബലമായത് ഹോട്ടൽ വ്യവസായിയും സാമൂഹ്യ സന്നദ്ധ പ്രവർത്തകനുമായ മീരാൻ ചാത്തനാട്ട് നൽകിയ വലിയ സംഭാവന. നെല്ലിക്കുഴി KTL...

NEWS

കോട്ടപ്പടി : വിശക്കുന്നുണ്ടോ…. പക്ഷേ ഭക്ഷണം കിട്ടാന്‍ വഴിയില്ല…! ഒട്ടും ആശങ്കപ്പെടേണ്ടതില്ല, കോട്ടപ്പടി പഞ്ചായത്തിൽ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ വീടുകളിൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം ലഭിക്കാൻ നിവൃത്തിയില്ലാത്തവര്‍ക്കും യഥാസമയം...

CHUTTUVATTOM

പല്ലാരിമംഗലം : ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് സമീപ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചിട്ടും പല്ലാരിമംഗലത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാത്തത് പ്രതിഷേധാർഹം. ജോലി ഇല്ലാത്ത സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സാമ്പത്തികമായി...

NEWS

കോതമംഗലം – കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ കാരണം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം കോതമംഗലം മണ്ഡലത്തിൽ...

CHUTTUVATTOM

കോതമംഗലം : കൊവിഡ് 19 വ്യാപകമായതിനാൽ സാനിടൈസർ നിർമ്മിച്ച് സൗജന്യമായി നൽകികൊണ്ട് സമൂഹത്തിന് വീണ്ടും മാതൃകയായി കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജ്. കോതമംഗലം,...

NEWS

കോതമംഗലം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള മുൻ കരുതലായി കോതമംഗലം നഗരത്തിൽ സാനിറ്റയ്‌സറും, മാസ്ക്കും വിതരണം ചെയ്ത് എൻ്റെ നാട്. പൊതു ജനങ്ങൾക്ക് സൗജന്യമായാണ് ഇവ നൽകിയത്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലുള്ള മുഴുവൻ...

CHUTTUVATTOM

പെരുമ്പാവൂർ : ഗാർഹിക ഉപഭോക്തക്കൾക്ക് ഈ മാസം വൈദ്യുത ചാർജ്ജ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കത്ത് നൽകി. കൊറോണ വൈറസ് വ്യാപനവുമായി...

CHUTTUVATTOM

കോതമംഗലം : ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന അതിഥി തൊഴിലാളികള്‍ക്ക് പി.ഡി.പി.പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ ഉല്പന്നങ്ങള്‍ വിതരണം നടത്തി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി ബുദ്ധിമുട്ടനുഭവിച്ച് കഴിയുന്ന നൂറോളം അതിഥി തൊഴിലാളികള്‍ക്കാണ് അവരുടെ താമസ...

NEWS

കോതമംഗലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജിയോജിത്ത് കോതമംഗലം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ 1000 ട്രിപ്പിൾ ലെയർ മസ്കുകൾ ആൻ്റണി ജോൺ MLA യ്ക്ക് കൈമാറി. കോതമംഗലം താലൂക്ക് ആഫീസിൽ നടന്ന ചടങ്ങിൽ...

error: Content is protected !!