Connect with us

Hi, what are you looking for?

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കേന്ദ്രമായി അനുവദിച്ച 108 ആമ്പുലൻസ്  ഫ്ലാഗ്ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

പല്ലാരിമംഗലം : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കലാജാഥയുടെ ഭാഗമായി ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തെ തുറന്നു കാണിക്കുന്ന ആരാണ് ഇന്ത്യക്കാർ എന്ന നാടകകലാജാഥക്ക് അടിവാട് കവലയിൽ സ്വീകരണം നല്കി. സ്വീകരണ പരിപാടി ബ്ലോക്ക്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ നാടുകാണി പ്രദേശത്ത് പുതിയ മാവേലി സ്‌റ്റോർ ആരംഭിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ബഹു:സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി. മണ്ഡലത്തിലെ കീരംപാറ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം ഗവൺമെന്റ് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് എ ഐ വൈ എഫ് നേര്യമംഗലം മേഖല സമ്മേളനം ആവിശ്യപ്പെട്ടു. 1964 ൽ ആരംഭിച്ച ആശുപത്രിയിൽ ദിവസവും ആദിവാസി കോളനികളിൽ നിന്നടക്കം നൂറുകണക്കിന്...

NEWS

കോതമംഗലം: കോതമംഗലത്ത് പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം 2020 മെയ് മാസത്തോടെ പൂർത്തീകരിക്കാനാവുമെന്ന് ബഹു: രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. കോതമംഗലം രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതിയും, ലഭ്യമാകുന്ന...

NEWS

കോ​ത​മം​ഗ​ലം: ഭൂതത്താന്കെട്ടിന് സമീപം വ​ന​പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്നു പെ​രി​യാ​ർ​വാ​ലി വൃ​ഷ്ടി​പ്ര​ദേ​ശം കൈയേ​റി അ​ന​ധി​കൃ​ത ബ​ണ്ട് നി​ര്‍​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നടത്തി നടപടി കൈകൊള്ളുവാൻ ​എറണാകുളം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് ഇന്നലെ ഉ​ത്ത​ര​വി​ട്ടിരുന്നു. പു​ന്നേ​ക്കാ​ട്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ അനധികൃത ബണ്ടുണ്ടാക്കി ഉൾക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാൻ സ്വകാര്യ ഭൂഉടമകൾ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എറണാകുളം ജില്ലക്ക് മുഴുവൻ ജലം നൽകുന്ന പെരിയാർവാലി കനാലിന് കുറുകെ വനഭൂമിയെ...

NEWS

കോതമംഗലം : നെല്ലിക്കുഴിയില്‍ മരണപെട്ട വാവര്‍ ഷെമീറിന്‍റെ കുടുംബത്തിനായി നിര്‍മ്മിച്ച സ്വപ്ന ഭവനത്തിന്‍റെ താക്കോല്‍ കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ കുടുംബത്തിന് കൈമാറി. വഴിയോര മത്സ്യ വ്യാപാരിയും മുന്‍ സി.ഐ.ടി.യു ചുമട്ടു തൊഴിലാളിയുമായിരുന്ന...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സ്നേഹസംഗമം കോളേജ് അസോസിയേഷൻ സെക്രട്ടറി Dr.വിന്നി വർഗീസ് ഉത്ഘാടനം ചെയ്തു. അലുമിനി അസോസിയേഷൻ പ്രസിഡന്റ്‌ പ്രൊഫ.KM കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ സ്നേഹസംഗമത്തിൽ പത്മശ്രീ Dr...

NEWS

കോ​ത​മം​ഗ​ലം: ആരോഗ്യത്തിന് ഹാനികരമാകുന്ന കാലാവധി കഴിഞ്ഞ മരുന്ന്, പ്രോട്ടീൻ ഉൽപ്പന്നങ്ങൾ അടങ്ങിയ വസ്തുക്കൾ ജനവാസ മേഖലയിൽ തള്ളി. വടാട്ടുപാറ അരീക്കാ സിറ്റിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഒരു...

error: Content is protected !!