Connect with us

Hi, what are you looking for?

NEWS

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ജൂൺ 1 ന് തുറക്കും.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ജൂൺ 1 മുതൽ രണ്ട്, മൂന്ന് ,വർഷ ബിരുദ വിദ്യാർത്ഥികൾക്കും, രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും രാവിലെ 8.30 മുതൽ 1.30 വരെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതാണ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മാത്രം അതാതു ദിവസം കോളേജിൽ വന്ന് പരീക്ഷ എഴുതേണ്ടതുമാണ്. എല്ലാ അദ്ധ്യാപക / അനദ്ധ്യാപക ജീവനക്കാരും ജൂൺ 1 ന് കോളേജിൽ ഹാജരാകേണ്ടതാണ്. സർക്കാർ ഉത്തരവ് പ്രകാരം അടുത്ത അദ്ധ്യായന വർഷം കോളേജിൻ്റെ പ്രവർത്തന സമയം രാവിലെ 8. 30 മുതൽ ഉച്ചക്ക് 1.30 വരെ ആയിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.

You May Also Like