Connect with us

Hi, what are you looking for?

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

CHUTTUVATTOM

കോതമംഗലം: മർച്ചന്റ് യൂത്ത് വിംഗ് സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ ദിനംപ്രദി എത്തിചേരുന്ന യാത്രക്കാർക്കായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: പൂന്താന ദിനാഘോഷത്തിൻ്റെ ഭാഗമായി ഇടനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടത്തിയ ദമ്പതി പൂജയിൽ ആഞ്ഞിപ്പിള്ളി ഗോപാലൻ നായരേയും പത്നിയേയും ആദരിച്ചു. പൂന്താന ഭക്തൻ ഇഞ്ചൂർ ഈശ്വർജിയെ കുറിച്ചുള്ള അനുസ്മരണ സമ്മേളനത്തിൽ പി.സി.വിജയൻ,...

CHUTTUVATTOM

കോതമംഗലം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കീരംപാറ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. കുടിവെള്ള ക്ഷാമം പരിഹരിക്കുക, കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ദുർഭരണം അവസാനിപ്പിക്കുക എന്നീ ആവിശ്വങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സി.പി.ഐ ലോക്കൽ സെക്രട്ടറി...

NEWS

തിരുവനന്തപുരം / പെരുമ്പാവൂർ : തമിഴ്നാട്ടിലെ തിരുപ്പുരിന് സമീപം അവിനാശി കോയമ്പത്തൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസ്സിൽ കണ്ടെയ്‌നർ ലോറി ഇടിച്ചു കയറി മരണപ്പെട്ട ജീവനക്കാരായ വി.എസ് ഗിരിഷിന്റെയും പി.ആർ ബൈജുവിന്റെയും...

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്ത് പുതിയ ഫയർ ആൻ്റ് റെസ്ക്യൂ സ്‌റ്റേഷൻ സർക്കാരിൻ്റെ പരിഗണയിലാണെന്ന് ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശവുമായ നേര്യമംഗലത്ത് പുതിയ...

NEWS

കോതമംഗലം:1986 മുതൽ 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആ ധാരങ്ങളെ ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കാൻ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് മെഗാ അദാലത്ത്...

NEWS

കോതമംഗലം:- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തിവരുന്ന സമരത്തിന്‍റെ തൊണ്ണൂറാം ദിന സമ്മേളനം നിൽപ്പ് സമരമാക്കി മാറ്റി. തൊണ്ണൂറാം ദിന പൂർത്തീകരണ സമ്മേളനം മുൻസിപ്പൽ കൗൺസിൽ സിന്ധു...

ACCIDENT

കോതമംഗലം : ഇന്നലെ രാത്രി സെന്റ്റ് ജോർജ് സ്കൂളിന്റെ മുൻപിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോതമംഗലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയിൽ പാതയോരത്തെ...

ACCIDENT

മൂവാറ്റുപുഴ: കീഴില്ലത്ത് കെ.എസ്.ആർ.ടി.സി ബസും തടി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് നിസ്സാര പരിക്ക്. ഇന്ന് വൈകിട്ട് ഏഴരയോടെ കീഴില്ലം പരുത്തുവയിൽ പടിയിലായിരുന്നു അപകടം. പത്തനാപുരത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ...

CHUTTUVATTOM

കോതമംഗലം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളുടെ ഭാഗമായും ,ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനും വംശീയ ഉന്മൂലന നീക്കങ്ങള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ തുടക്കം കുറിച്ചിട്ടുള്ള ഫാസിസ്റ്റ് തേര്‍വാഴ്ചക്കുമെതിരെ പി.ഡി.പി.നിയോജകമണ്ഡലം...

error: Content is protected !!