Connect with us

Hi, what are you looking for?

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായ് മുനിസിപ്പൽ ബസ് സ്റ്റാന്റിൽ സൗജന്യ കുടിവെളള വിതരണം ആരംഭിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു.കടുത്ത വേനലിൽ പൊതുജനങ്ങൾക്ക്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിൽ പൂയംകൂട്ടി ആറിന് അക്കരെ ആദിവാസി മേഖലയായ കുഞ്ചിപ്പാറയ്ക്ക് അനുവദിച്ച റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ടുളള പരിശോധനയ്ക്കായിട്ടാണ് വനം വകുപ്പു തലവനെത്തിയത്. പൂയംകൂട്ടി ആറിലെ ബ്ലാവന കടവു മുതൽ കുഞ്ചിപ്പാറ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന് ഉടൻ അനുമതി നൽകുമെന്ന് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി...

NEWS

കോതമംഗലം: കിഴക്കിന്‍റെ പ്രവേശന കവാടനഗരമായ കോതമംഗലത്തിന്‍റെ നാശത്തിന് വഴിതുറക്കുന്ന പള്ളിത്തർക്കത്തിനും നീതി നിഷേധത്തിനും എതിരെ വ്യാപാരി സമൂഹം എക്കാലവും ജാഗ്രതാപൂർവ്വം നിലകൊള്ളുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് പി...

CHUTTUVATTOM

കോതമംഗലം: രാജ്യത്താകെ വർഗീയ കലാപം നടത്താനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ സിപിഐഎം കോതമംഗലം എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കോഴിപ്പിള്ളി കവലയിൽ നടക്കുന്ന സദസ്സ് സിപിഐ എം എറണാകുളം ജില്ലാ...

CRIME

നെല്ലിമറ്റം: ഫാമുകളിൽ നിന്നും തൊഴുത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്യുന്ന മോഷ്ടാവിനെ മൂവാറ്റുപുഴ എസ്.ഐ. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം ബുദ്ധിപരമായ നീക്കത്തിലൂടെ പിടികൂടിയത്. മൂവാറ്റുപുഴ കക്കടാശ്ശേരി എള്ളുമലയിൽ ഷമീർ (...

CHUTTUVATTOM

നേര്യമംഗലം: ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ വീണ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഇരുമ്പുപാലം വാളറ വടക്കേച്ചാൽ പുത്തൻപുരയിൽ പി.റ്റി സുഗതൻ (49) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുഹൃത്തിന്റെ വീട്ടിലെ പ്ലാവിൽ നിന്നും വീണ്...

NEWS

കോതമംഗലം: ഹൈറേഞ്ചിന്റെ കവാടവും നിരവധി ആദിവാസി കോളനികൾ ഉൾപ്പെടുന്നതും ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്നതുമായ കോതമംഗലം മണ്ഡലത്തിൽ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ 108 ആംബുലൻസ് സർവ്വീസ് സേവനം ലഭ്യമാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം: വേനൽ കടുത്തതോടെ നഗരത്തിലെത്തുന്ന നിരവധിയാളുകളും മറ്റ് നഗരത്തിലെ തൊഴിലാളികളും കുളിക്കുന്നതിനും മറ്റുമായി ഉപയോഗിച്ച് വരുന്ന കോളജ് റോഡിലെ ജോസ്കോളജിനു സമീപത്തെ കുരുർ തോട് കടവിലെ തോട്ടിലിറങ്ങാനുപയോഗിക്കുന്ന നടപ്പാത തകർന്നിട്ട് വർഷങ്ങളായി. കോൺ...

NEWS

ഡൽഹി : കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ലോക്സഭാ സ്പീക്കർ. ടി.എൻപ്രതാപൻ, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, മണിക്കം ടാഗൂർ, ഗൗരവ്...

error: Content is protected !!