

Hi, what are you looking for?
കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....
കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസിഊരില്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പിണവൂര്‍കുടി അങ്കണവാടിയ്ക്ക് സമീപം മരുതുംമൂട്ടില്‍ സുരേന്ദ്രന്റെ മകള്‍ അപര്‍ണ(15)ആണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലെ ബാത്ത് റൂം വെന്റിലേഷന്‍ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം...