കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
പല്ലാരിമംഗലം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസ്സ് ഉപയോഗിക്കുന്നതിനായി പല്ലാരിമംഗലം ഒമ്പതാം വാർഡിലെ വിദ്യാർത്ഥിക്ക് ഡി വൈ എഫ് ഐ അടിവാട് മേഖലാ കമ്മിറ്റിയുടെ...
പല്ലാരിമംഗലം : ഡി വൈ എഫ് ഐ പൈമറ്റം മേഖല അതിർത്തിയിൽ സ്വന്തമായി ഒരു ടെലിവിഷൻ പോലുമില്ലാതെ അതിന്റെ പേരിൽ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുന്ന കുട്ടികൾക്ക് ഒരു സഹായമായി ടിവി ചലഞ്ച് ഏറ്റെടുത്തു...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് 15-06-2020 തിങ്കൾ വരെ ലഭ്യമാകുമെന്ന് ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : എം.പി.വീരേന്ദ്രകുമാർ എം.പി. സമൂഹത്തിലെ അധസ്ഥിതർക്കു വേണ്ടി പാർലമെന്റിൽ എന്നും ശബ്ദമുയർത്തിയ വ്യക്തിത്വമായിരുന്നെന്നും, പരിസ്ഥിതി മേഖലയിൽ പ്ലാച്ചിമട കൊക്കോക്കോള സമരത്തിൽ അദ്ദേഹത്തിന്റെ നേതൃപാടവം എടുത്തു പറയേണ്ടതാണെന്നും ആന്റണി ജോൺ എം.എൽ.എ.പറഞ്ഞു. എം.പി.വീരേന്ദ്രകുമാർ...
കോതമംഗലം : ഒരു ആഡംബര വില്ല അന്വേഷിക്കുകയാണോ നിങ്ങള്‍?, എങ്കില്‍ ഇനി അധികം തിരക്കി നടക്കേണ്ട. കോതമംഗലം നഗരത്തിനോട് ചേർന്ന് തലയെടുപ്പോടെ നില്ക്കുന്ന “ഹാംലെറ്റ് ഹോംസ്” നിങ്ങള്‍ക്ക് മികച്ച ചോയ്സാണ്. ജില്ലയുടെ വിദ്യാഭ്യാസ...
കവളങ്ങാട് : കോവിഡ് – 19 വൈറസ് ബാധയെ തുടർന്ന് രാജ്യം ലോക്ഡൗൺ ആകുകയും സ്കൂൾ വിദ്യാഭ്യാസം ഓൺ ലൈൻ ആക്കുകയും ചെയ്തതു മൂലം, ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കവളങ്ങാട്...
മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ ശൂലം ചെക്ക് ഡാമിന്റെ ഉദ്ഘാടനം ഈമാസം 19ന് ഉച്ചയ്ക്ക് 12ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് അധ്യക്ഷത വഹിക്കും ജില്ലാ പഞ്ചായത്ത് മെമ്പര്‍...
മൂവാറ്റുപുഴ: തോട്ടുങ്കല്‍ പീടിക പാടശേഖരത്തിന്റെ നവീകരണത്തിന് കൃഷി വകുപ്പില്‍ നിന്നും രാഷ്ട്രീയ കൃഷി വിജ്ഞാന് യോചന പദ്ധതി പ്രകാരം 1.99 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ നഗരസഭ...
എറണാകുളം : ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 29 ലെ എയർ ഏഷ്യ വിമാനത്തിൽ മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ 38 വയസുള്ള കോതമംഗലം സ്വദേശിനി, മെയ് 30...
കുട്ടമ്പുഴ : രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട്നുബന്ധിച്ച് സർക്കാരിന്റെ ഭരണ നോട്ടങ്ങൾ അടങ്ങിയ പ്രധാനമന്ത്രിയുടെ കത്തുമായി കോതമംഗലം മണ്ഡലം കട്ടുമ്പുഴ പഞ്ചായത്തിലെ ഗൃഹ സമ്പർക്കത്തിന് തുടക്കം കുറിച്ചു. കുട്ടമ്പുഴയിൽ നടന്ന...