Connect with us

Hi, what are you looking for?

NEWS

ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കുന്ന ടിവികളുടെ വതരണോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു.

കോതമംഗലം. യൂത്ത് കോണ്‍ഗ്രസ് ടി.വി. ചലഞ്ചിന്റെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലെ ഇഞ്ചക്കണ്ടം, പിച്ചപ്ര കോളനി എന്നിവടങ്ങളില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കുന്ന ടിവികളുടെ വതരണോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. കെ.പി. ബാബു, എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, നോബിള്‍ ജോസഫ്, ജെയ്‌സണ്‍ ഡാനിയേല്‍, ബേസില്‍ തണ്ണിക്കോട്ട്, എം.കെ. മോഹനചന്ദ്രന്‍, ശശി കുഞ്ഞുമോന്‍, കെ.ജെ. വറുഗീസ്, ലൈജു പണിക്കര്‍, ജോളി ജോര്‍ജ്, സോവി കൃഷ്ണന്‍, മോളി ജോസഫ്, കെ.സി. ജോര്‍ജ്, വില്‍സണ്‍ കൊച്ചുപറമ്പില്‍, എന്‍.സി. ലാല്‍, കെ.എ. സിബി, ബഷീര്‍ വെറ്റിലപ്പാറ, അന്‍സിലാല്‍, കെ.കെ. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like