Connect with us

Hi, what are you looking for?

NEWS

കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....

NEWS

കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...

NEWS

മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ കഴിയാതെ വന്ന അതിഥി തൊഴിലാളികളെ സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന് ആന്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം : കൊറോണ വ്യാപിച്ചതിനെ തുടർന്ന് മുടങ്ങിയ കോതമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക്‌ കമ്മിറ്റി ഏറ്റെടുത്തു. അറുപതോളം വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇന്ന്...

NEWS

കോതമംഗലം : കോതമംഗലത്ത് പോലീസ് ഇന്നലെ രാവിലെ മുതൽ പരിശോധന കർക്കശമാക്കിയിരുന്നു. അനാവശ്യമായി വീടിന് പുറത്തിറങ്ങി കറങ്ങി നടന്നവരെ കണ്ടെത്തിയും അനധികൃതമായി കടകൾ തുറന്നവർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. വാഹനങ്ങളുമായി കോതമംഗലം നഗരത്തിൽ അനാവശ്യമായി...

CHUTTUVATTOM

പെരുമ്പാവൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നൽകിയ കത്തിലാണ് എം.എൽ.എ ഈ ആവശ്യം ഉന്നയിച്ചത്....

CRIME

പെരുമ്പാവൂർ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പോലീസിനെ ആക്രമിച്ച 2 പേരെ അറസ്റ്റ് ചെയ്തു. വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ ഷാജഹാൻ മകൻ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരെയാണ് തടിയിട്ടപറമ്പ്...

CHUTTUVATTOM

കോതമംഗലം : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മറ്റിയും, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ , തൃക്കാരിയൂർ , ആയക്കാട് ജംഗഷനിലെ...

NEWS

കോതമംഗലം:- കോതമംഗലം താലൂക്കിൽ വിവിധ പഞ്ചായത്ത് / മുൻസിപ്പൽ പ്രദേശങ്ങളിലായി 100 കണക്കിന് അതിഥി തൊഴിലാളികളാണ് പണിയെടുത്ത് വന്നിരുന്നത്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ...

CHUTTUVATTOM

കോതമംഗലം: പക്ഷിപ്പനിയും, കോറൊണ ഭിതിയും മൂലം തകർന്നടിഞ്ഞ ഇറച്ചിക്കോഴി വിപണി ഉണർന്നു തുടങ്ങി. കഴിഞ്ഞ ദിവസം മുതൽ ഇറച്ചിക്കോഴികൾക്ക് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഞായറാഴ്ചത്തെ ജനത കർഫ്യൂവിന് മുന്നോടിയായി പട്ടണങ്ങളിലേയും നാട്ടിൻ...

NEWS

ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ. അർദ്ധരാത്രി മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. 21 ദിവസത്തേക്ക് സമ്പൂർണ്ണ അടച്ചിടൽ. നടപടി ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി. രാജ്യത്തെ രക്ഷിക്കാൻ ഇതുമാത്രമാണ് വഴി. നടപടി സ്വീകരിച്ചിട്ടും കൊവിഡ്...

CHUTTUVATTOM

നെല്ലിക്കുഴി : മഹാമാരിയായ കോവിഡ്  19നെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളോട് ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ.യും കണ്ണിചേരുന്നു. സ്കൂളിലെ കുട്ടികൾ, രക്ഷിതാക്കൾ എന്നിവരിലേക്ക് ആരോഗ്യ വകുപ്പുമായി ചേർന്ന് ശാസ്ത്രീയമായ ബോധവൽക്കരണവും ജാഗ്രതാ...

error: Content is protected !!