കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ ഡെങ്കിപ്പനി കൂടുതലായിറിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി “ഉണർവ്വ് 2020 “എന്ന പേരിൽ സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതിക്ക് തുടക്കമായി. MLA യുടെ നേതൃത്വത്തിൽ...
കോതമംഗലം : ഇഞ്ചത്തൊട്ടിയിൽ നിന്ന് 7 ലിറ്റർ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചു. കുട്ടമ്പുഴ പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്...
കോതമംഗലം : കോവിഡ് കാലത്ത് പൊതു ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടു കൂടി സ്വന്തം സുരക്ഷ പോലും നോക്കാതെ ജനങ്ങളുടെ സുരക്ഷക്കു വേണ്ടി അഹോരാത്രം പണിയെടുത്തു കൊണ്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു ചെറിയ ആശ്വാസം...
കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പൂവത്തൂർ മാളികപീടിക ഭാഗത്തു ഫർണിച്ചർ വർക്ക് ഷോപ്പ് നടത്തുന്നതിന് വേണ്ടി വാടകക്കെടുത്ത കെട്ടിടത്തിൽ ചാരായം വറ്റുന്നതിനായി പ്ലാസ്റ്റിക് കന്നാസിൽ 20 ലിറ്ററോളം കോട...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ചിന്റെ ഭാഗമായി കൂവപ്പടി ബേത് ലഹേം അഭയഭവന് 1 ലക്ഷം രൂപയുടെ മരുന്നുകൾ കൃഷി വകുപ്പ് മന്ത്രി...
മൂവാറ്റുപുഴ: എക്സൈസിന്റെ അനുമതി ലഭിച്ചാല്‍ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്സ് പ്രസസ്സിംഗ് കമ്പനിയില്‍ വൈന്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പൈനാപ്പിള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ മേഖലകളില്‍ വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്...
കോതമംഗലം : ഡിവൈഎഫ്ഐ മുൻസിപ്പൽ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഇരുന്നൂറോളം വരുന്ന പച്ചക്കറി കിറ്റുകൾ വിളയാൽ പ്രദേശത്ത് വിതരണം ചെയ്യുന്നതിനായി മേഖല സെക്രട്ടറി ധനേഷ് ടി എം, ആൻറണി ജോൺ...
കോതമംഗലം: കേരള കോൺഗ്രസ് (എം) ചെയർമാൻ ആയിരുന്ന കെ എം മാണിയുടെ ഒന്നാം ചരമ വാർഷികം അധ്വാനവർഗ്ഗദിനമായി ആചരിക്കുന്നതിന് ഭാഗമായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോതമംഗലം സെൻറ് ജോസഫ് അഗതിമന്ദിരത്തിൽ...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടമ്പുഴ മാമലക്കണ്ടം – ചാമപ്പാറയിൽ നടത്തിയ റെയ്ഡിൽ മാവിൻ ചുവട് ഭാഗത്തെ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്ന കോട്ടയ്ക്കകത്ത് വീട്ടിൽ കുര്യൻ...
കോതമംഗലം : കോവിഡ് ദുരന്ത നിവാരണത്തിനായി കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ കോമൺ ഗുഡ് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ഭരണസമിതി...