കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കുട്ടമ്പുഴയില്‍ നിന്നും ഒരു നന്മമരം. മധ്യപ്രദേശിലെ ചേരികളില്‍ 1200 ആളുകള്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുത്ത് പാവങ്ങൾക്ക് കൈത്താങ്ങാകുകയാണ് ആല്ബിന് ആന്റണി. കുട്ടമ്പുഴ കാക്കനാട്ട് വീട്ടീല് ആന്റെണിയുടെയും വിമലയുടെയും മകൻ ആണ് ഈ കൊറോണ...
മൂവാറ്റുപുഴ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ടാബ് അടക്കം ഇല്ലാതെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടാബ് ലറ്റ് ചലഞ്ചുമായി...
തിരുവനന്തപുരം: പിണറായി വിജന്റെ മകൾ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. എസ്എഫ്ഐ...
കോതമംഗലം : സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ സർവ്വെ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട്...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗ നിർണ്ണയവുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തുന്നതിനുള്ള കോവിഡ് സാംപിൾ കളക്ഷൻ യൂണിറ്റിൻ്റെ പ്രവർത്തനം നാളെ (10/06/2020) മുതൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുമെന്ന് ആന്റണി...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറ മേഘലയിലെ പനമ്പു നെയ്ത്ത് മേലേയ്ക്ക് ഉണര്‍വേകുന്നതിനായി പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും, ഇപ്പോളും ഈ തൊഴിൽ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. വടാട്ടുപ്പാറയിലെ പനമ്പു നെയ്ത്ത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ...
കോതമംഗലം : ലോക്ക് ഡൗണിൽ ജോലിയില്ലാതായതിനാൽ മനംനൊന്ത് ജീവനൊടുക്കിയ കോഴിക്കോട് ജില്ലയിലെ കക്കോടി ചോയി ബസാറിലെ ബസ് ഡ്രൈവർ സന്തോഷിന്റെ വേർപാടിൽ ദു:ഖം രേഖപെടുത്തുന്നതോടൊപ്പം ആ കുടുംബത്തിന് സർക്കാർ അർഹമായ സാമ്പത്തിക സഹായം...
കോതമംഗലം: ജീവിത സായാഹ്നത്തിൽ ക്ഷേത്ര നടയിൽ അഭയം നേടിയ എൺപത് വയസ്സുകാരനായ കേശവൻ നായർക്ക് ഇനി കോതമംഗലം പീസ് വാലി തണലൊരുക്കും. കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ ഇടപെടലാണ് വൃദ്ധന്...
കോതമംഗലം : വാഹന സൗകര്യങ്ങൾ ഇല്ലാതെ പരീക്ഷകൾക്ക് എത്താൻ സാധിക്കാതെ കുടുങ്ങി കിടന്ന വിദ്യാർത്ഥികളെ കോളേജിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കി KSU പ്രവർത്തകർ. 12 ആം തീയതി തുടങ്ങുന്ന PG പരീക്ഷകൾക്ക്...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ നെല്ലിമറ്റം പ്രതീക്ഷ പടി പുല്ലു കുത്തി പാറയിലെ റോഡിൻ്റെ കാഴ്ച്ച മറയ്ക്കുന്ന അപകടകരമായ കയറ്റം കുറയ്ക്കുന്നതിനുള്ള പ്രവർത്തികൾ പുനരാരംഭിച്ചു. നേരത്തെ നടന്നു വന്നിരുന്ന പ്രസ്തുത പ്രവർത്തി...