കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
പെരുമ്പാവൂർ : പെരുമ്പാവൂരിനടുത്ത് മണ്ണൂർ കുന്നത്തോളിക്കവലയിൽ ഇന്നലെ വൈകിട്ട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അപകടം നടക്കുന്ന സമയത്ത് മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. മരിച്ച രണ്ടുപേർ നെല്ലാട് സ്വദേശികളാണ്....
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകുന്ന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തിൽ നടത്തിയ സൂചനാപണിമുടക്ക് രോഗികളെ ദുരിതത്തിലാഴ്ത്തി. കോതമംഗലത്തെ സ്വകാര്യ ഹോസ്പിറ്റലുകളിൽ അത്യാഹിത വിഭാഗം മാത്രമാണ് ഇന്ന് വെള്ളിയാഴ്ച്ച...
കോതമംഗലം : ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരിയായ കോവിഡ്-19 സംഹാര താണ്ഡവം ആടുമ്പോൾ തന്നെ, നാടിന് ദിശാ ബോധം നൽകുന്ന ജനാധിപത്യത്തിന് വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്നു. ഇന്നലെ കോതമംഗലം നഗരസഭയിലെ...
കോതമംഗലം : തദ്ദേശ തെരഞ്ഞെടുപ്പിൽ അഭിമാനകരമായ നേട്ടം എൽ.ഡി.ഫ് കൈവരിക്കുമെന്ന് എൽ.എൽ.എ ആന്റണി ജോൺ വെളിപ്പെടുത്തുന്നു. ജനപക്ഷ നിലപാടുകൾക്കൊപ്പം വികസനവും സാമൂഹിക ക്ഷേമത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാരിന് തെരഞ്ഞെടുപ്പിൽ മുതൽകൂട്ടായതായും എം.എൽ.എ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ടെടുപ്പ് സാധന സാമഗ്രികളുമായി കിലോമിറ്ററുകൾ താണ്ടി ഉദ്യോഗസ്ഥർ . എറണാകുളം ജില്ലയിലെ വിദൂര പോളിങ് ബൂത്തായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടി കളിലേക്കാണ് ദുർഘടമായ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി...
കുട്ടമ്പുഴ: പൂയംകുട്ടി റൂട്ടിൽ ഓടുന്ന ബസിലെ യാത്രക്കാരനിൽ നിന്നും വിദേശ മദ്യം പിടികൂടി. കൂപ്പാറ സ്വദേശി പുള്ളിപ്പറമ്പിൽ ശ്രീകാന്ത് (26)ൽ നിന്നാണ് മദ്യം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച...