കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം ശോഭന പടിക്ക് സമീപത്തുള്ള വളവിൽ ഇന്ന് പുലർച്ചെ ആണ് ട്രാവലർ മറിഞ്ഞത്. ചാവക്കാട് നിന്ന് മൂന്നാറിന് പോയ വിനോദസഞ്ചാരികളുടെ ടെമ്പോ ട്രാവലർ ആണ് അപകടത്തിൽ പെട്ടത്....
കോതമംഗലം : ട്രോൾ മഴയിൽ മുങ്ങി, നാണിച്ചു നിൽക്കുന്ന ഒരു വൈദ്യുതി പോസ്റ്റ് ഉണ്ട് കുട്ടമ്പുഴയിൽ. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു ശാപമോക്ഷം പേറി കിടന്നിരുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് വീതി...
കോതമംഗലം: ഐ.എന്‍.ടി.യു.സി. താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അബു മൊയ്തീന്‍ അധ്യക്ഷനായി. എം.എസ്. എല്‍ദോസ്, റോയി...
കോതമംഗലം : പുതുപ്പാടി സ്കൂളിന്റെ ചില്ലറക്കാര്യം. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വന്നു പോകുന്ന എല്ലാ സ്വകാര്യ, KSRTC ബസ് ജീവനക്കാർക്കും കോവിഡ് പ്രതിരോധ കിറ്റ് നൽകി മാതൃകയായി പുതുപ്പാടി ഫാദർ ജോസഫ്...
കോതമംഗലം : കോതമംഗലം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് അനുകൂലമായി നിലപാട് എടുത്തവർക്കെതിരെ ജപ്തി നോട്ടീസ് അയച്ചു ഭീഷണിപ്പെടുത്തുന്ന മാതിരപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി ജോർജിന്റെ നടപടിയിൽ പ്രതിഷേധിച്ച്...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കൊച്ചി : ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ് സിസ്റ്റർ അഭയയുടെ കൊലപാതക കേസ്. ആത്മഹത്യയെന്ന് പൊലീസും ക്രൈംബ്രാഞ്ചും എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. കൊലപാതകമെന്ന് തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ...
കവളങ്ങാട്: ഗ്രാമീണ റോഡുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അടിവാട് – പുഞ്ചക്കുഴി റോഡിന്റെ വീതി കൂട്ടല്‍ നടപടികള്‍ ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 12 ാം വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച്...