കോതമംഗലം : വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ കീരംപാറ – കവളങ്ങാട് പഞ്ചായത്തുകളിലായി 21 കിലോമീറ്റർ ദൂരത്തിൽ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 1 കോടി 88 ലക്ഷം രൂപ അനുവദിച്ചതായി...
കോതമംഗലം : കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ആവോലിച്ചാൽ സ്വദേശി എം എൻ സതീശനെ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം എബിമോൻ മാത്യു,കോതമംഗലം...
കോതമംഗലം: പുതു വര്ഷത്തില് നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെല്നെസ് ക്യാമ്പയിന് പരിപാടിയുടെ എറണാകുളം, ഇടുക്കി ജില്ലാ തല പ്രീ ലോഞ്ച് ഉദ്ഘാടനം നടന്നു. കോതമംഗലം എംബീറ്റ്സ്...
കോതമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ ദ്രോഹ നയങ്ങൾക്കെതിരെ നവംമ്പർ 26 ന് സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂർ അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ കോതമംഗലത്ത് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തക...
കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളിയിൽ പ്രവർത്തിക്കുന്ന റബ്ബർ കമ്പനിയിലെ കൺവെയർ ബെർറ്റിൽ കുടുങ്ങി അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മെക്കാനിക്ക് മരണമടഞ്ഞു. തട്ടേക്കാട് എട്ടാംമൈൽ വലിയപറമ്പിൽ പരേതനായ തമ്പിയുടെ മകൻ വി.ടി.രാജേഷ് (43) ആണ്...
കോതമംഗലം: പത്തുവർഷം മുനിസിപ്പൽ കൗൺസിലർ സ്ഥാനവും, കോതമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന അഞ്ചാം വാർഡ് കൗൺസിലർ ലിസി പോൾ സിപിഐയിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം) ജോസഫ്...
എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 3593 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 61 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേര്ക്ക്...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പച്ചതുരുത്ത് കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കൃഷിക്ക് തുടക്കം കുറിച്ചു. വെങ്ങോല പെരുമാനി പടശേഖരത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിത്ത് ഇട്ട് ഉദ്ഘാടനം...
കോതമംഗലം : കോവിഡ് മഹാമാരിയിലും പൊതുജനത്തിന്റെ ഏതാവശ്യത്തിനും മുൻപന്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചുകൊണ്ട് പങ്കെടുത്തിരുന്ന കോതമംഗലത്തിന്റെ യുവ എം.എൽ.എക്കും രോഗം ബാധിച്ചു. ഏതൊരു പൊതുപ്രവർത്തകനും, ജനങ്ങൾക്കും മാതൃക ആക്കാവുന്ന രീതിയിൽ മാസ്ക്...
എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 5440 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില് 105 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4699 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ്...
കോതമംഗലം: കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മാതിരപ്പിള്ളി തണ്ടത്തിൽ വീട്ടിൽ ജോസ് തോമസ്(49) അറസ്റ്റിലായി. ഇന്നലെ വൈകിട്ടാണ് സംഭവം. നോ പാർക്കിങ്ങിൽ പാർക്ക് ചെയ്ത വാഹനം നോ...
കോതമംഗലം :- ‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ‘. നമ്മുടെ പല വീടുകളിലും ഇപ്പോൾ പുറത്തിറങ്ങാതെ സ്വന്തം ഇഷ്ടങ്ങൾ, താല്പര്യങ്ങൾ എന്നിവ ത്യജിച്ചു ഒതുങ്ങി ജീവിക്കുന്ന പ്രായമായവരുടെ അവസ്ഥ കൊറോണ...
ഏബിൾ. സി. അലക്സ് കോതമംഗലം: ലക്ഷക്കണക്കിന് ആകാശവാണി ശ്രോ താക്കൾക്കു ദുഃഖ വാർത്ത നൽകി കൊണ്ട് ആലപ്പുഴ നിലയത്തിന് പൂട്ട് വീഴുന്നു. ആലപ്പുഴ ആകാശവാണി നിലയത്തിൽനിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. പ്രസാർ...