Connect with us

Hi, what are you looking for?

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ യുവാവ് അയൽവാസിയുടെ വീട്ടിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. വാരപ്പെട്ടി ഏറാമ്പ്ര അരഞ്ഞാണിയിൽ സിജോ (47) ആണ് അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രി പത്താേടെയാണ് കൊലപാതക...

AGRICULTURE

കോതമംഗലം : പല്ലാരിമംഗലം കൃഷിഭവൻ പരിധിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും മാവുടിയിലെ മൊയ്തീൻ കൊടത്താപ്പിള്ളിൽ എന്ന കർഷകൻ്റെ ഇരുനൂറോളം വാഴകൾ കടപുഴകി വീണു. കുലച്ച വാഴകളാണ് കൂടുതലും നശിച്ചത്.നെൽകൃഷി,...

EDITORS CHOICE

കുട്ടമ്പുഴ : പുഴമീന്‍ കൂട്ടിയുള്ള ശാപ്പാടിന്റെ രുചിയോര്‍ത്തു മാത്രമല്ല, കുട്ടമ്പുഴയാറിന്റെ തീരങ്ങളിൽ പരിസരവാസികൾ മീൻ പിടിക്കുന്നത്, അത് ഉപജീവനത്തിനും കൊറോണ സമയത്തെ അതിജീവനത്തിനുമായാണ്. പെരിയാറിന്റെ കീർത്തിയിൽ വളർന്ന വാളയാണ് മീൻ പിടിക്കുന്നവരുടെ ഇഷ്ടകഥാപാത്രം....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (2), കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (4), എം. സി. എ (3), ഫിസിക്സ് (2), കെമിസ്ട്രി (2)...

EDITORS CHOICE

കോതമംഗലം : പണ്ട് എൺപതുകളിലെ മലയാള സിനിമകളിൽ സ്ഥിരം സാനിധ്യമായിരുന്ന പ്രത്യേകിച്ചും ശ്രീ. സത്യൻ അന്തിക്കാടിനെ പോലുള്ളവർ സംവിധാനം ചെയ്ത ഗ്രാമീണത തുളുമ്പുന്ന പല സിനിമകളിലും സ്ഥിരമായി കണ്ടിരുന്ന ചായ പീടികയെയാണ് ‘അർച്ചന...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അനീഷ്‌ കുമാറിനെ ഓൺലൈൻ ക്ലാസിൽ സ്ഥിരമായി കാണുന്നില്ല, ഇതു ശ്രദ്ധയിൽ പെട്ട ക്ലാസ്സ്‌...

CHUTTUVATTOM

കോതമംഗലം : മലയോര പാത കടന്നു പോകുന്ന മാലിപ്പാറയിൽ ശുദ്ധ ജല പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായി. ഇതുമൂലം മാലിപ്പാറ നിവാസികളുടെ വെള്ളം കുടി മുട്ടിയിരിക്കുകയാണ്. മാലിപ്പാറക്കു പുറമെ, അനോട്ടുപാറ, ആലിൻചുവട് തുടങ്ങിയ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്...

CHUTTUVATTOM

കോതമംഗലം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പോത്താനിക്കാട് പ്രദേശത്ത് കനത്ത നാശം. പോത്താനിക്കാട് പറമ്പഞ്ചേരി അറക്കക്കുടിയിൽ എ എം അബ്രഹാമിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി മരം കടപുഴകി വീണു. ഓടിട്ട...

CRIME

പെരുമ്പാവൂർ : ന്യൂജെൻ മയക്കുമരുന്നായ നാൽപ്പത്തിയഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കൾ പിടിയിലായി. മലപ്പുറം കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേ വീട്ടിൽ ജുനൈസ് (19),...

error: Content is protected !!