Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ആയിരത്തിന് മുകളിൽ കോവിഡ് രോഗികൾ; ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : കേരളത്തില്‍ 6960 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 61,066 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 3587. ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 23/1/ 21
ബുള്ളറ്റിൻ – 6.15 PM
ജില്ലയിൽ ഇന്ന് 1083 പേർക്ക് രോഗം സ്ഥിരീകരിച്ചു.
•വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
•സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 992
•ഉറവിടമറിയാത്തവർ – 80
•ആരോഗ്യ പ്രവർത്തകർ – 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കോട്ടുവള്ളി – 52
• കിഴക്കമ്പലം – 34
• മഞ്ഞപ്ര – 30
• തൃക്കാക്കര – 27
• കറുകുറ്റി – 26
• കുന്നത്തുനാട് – 25
• തൃപ്പൂണിത്തുറ – 24
• എറണാകുളം സൗത്ത് – 21
• കടുങ്ങല്ലൂർ – 21
• നെടുമ്പാശ്ശേരി – 21
• പുത്തൻവേലിക്കര – 21
• മരട് – 20
• പെരുമ്പാവൂർ – 19
• രായമംഗലം – 18
• ഇടപ്പള്ളി – 17
• എടത്തല – 17
• കോതമംഗലം – 17
• മുടക്കുഴ – 17
• മൂക്കന്നൂർ – 17
• ചേരാനല്ലൂർ – 16
• എളംകുന്നപ്പുഴ – 15
• ഒക്കൽ – 15
• കടവന്ത്ര – 15
• പാറക്കടവ് – 15
• അങ്കമാലി – 14
• കളമശ്ശേരി – 14
• കുമ്പളങ്ങി – 14
• പിണ്ടിമന – 14
• വടവുകോട് – 14
• ചൂർണ്ണിക്കര – 13
• ശ്രീമൂലനഗരം – 13
• കരുമാലൂർ – 12
• ആയവന – 11
• ആലങ്ങാട് – 11
• കാലടി – 11
• കുമ്പളം – 11
• മൂവാറ്റുപുഴ – 11
• എടവനക്കാട് – 10
• ഐക്കാരനാട് – 10
• കലൂർ – 10
• കൂവപ്പടി – 10
• വൈറ്റില – 10
• ആലുവ – 9
• ഏലൂർ – 9
• കുന്നുകര – 9
• പള്ളുരുത്തി – 9
• പൂതൃക്ക – 9
• പോണേക്കര – 9
• മലയാറ്റൂർ നീലീശ്വരം – 9
• കൂത്താട്ടുകുളം – 8
• ചിറ്റാറ്റുകര – 8
• നോർത്തുപറവൂർ – 8
• പായിപ്ര – 8
• മഴുവന്നൂർ – 8
• വരാപ്പുഴ – 8
• വാഴക്കുളം – 8
• ഇലഞ്ഞി – 7
• എറണാകുളം നോർത്ത് – 7
• കീഴ്മാട് – 7
• വെണ്ണല – 7
• ഉദയംപേരൂർ – 6
• കല്ലൂർക്കാട് – 6
• പള്ളിപ്പുറം – 6
• പിറവം – 6
• ഫോർട്ട് കൊച്ചി – 6
• വേങ്ങൂർ – 6
• എളമക്കര – 5
• ചേന്ദമംഗലം – 5
• തേവര – 5
• തോപ്പുംപടി – 5
• നായരമ്പലം – 5
• പാലാരിവട്ടം – 5
• മുളന്തുരുത്തി – 5
• വാളകം – 5
• വെങ്ങോല – 5
• ഐ എൻ എച്ച് എസ് – 2
• അതിഥി തൊഴിലാളി – 1
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അശമന്നൂർ, ആമ്പല്ലൂർ, ആരക്കുഴ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, ഏഴിക്കര, കാഞ്ഞൂർ, ചെങ്ങമനാട്, ഞാറക്കൽ, പല്ലാരിമംഗലം, വടുതല, കരുവേലിപ്പടി, കവളങ്ങാട്, കീരംപാറ, ചെല്ലാനം, ചോറ്റാനിക്കര, തുറവൂർ, പനയപ്പിള്ളി, പാമ്പാക്കുട, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മണീട്, രാമമംഗലം, വാരപ്പെട്ടി, കുട്ടമ്പുഴ, കോട്ടപ്പടി, ചളിക്കവട്ടം, തമ്മനം, തിരുമാറാടി, പോത്താനിക്കാട്, വടക്കേക്കര, അയ്യമ്പുഴ, ആവോലി, എളംകുളം, കടമക്കുടി, കുന്നുംപുറം, കുഴിപ്പള്ളി, ചക്കരപ്പറമ്പ്, തിരുവാണിയൂർ, പച്ചാളം, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, പൊന്നുരുന്നി, മാറാടി, മുണ്ടംവേലി, മുളവുകാട്.
•ഇന്ന് 1038 പേർ രോഗ മുക്തി നേടി.
•ഇന്ന് 1517 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2149 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24492 ആണ്.
•ഇന്ന് 156 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
•വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 163 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
•നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10046 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
•കളമശ്ശേരി മെഡിക്കൽ കോളേജ് – 49
•ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 19
•ജി എച്ച് മൂവാറ്റുപുഴ- 20
•ഡി എച്ച് ആലുവ- 8
•പറവൂർ താലൂക്ക് ആശുപത്രി- 7
•പി വി എസ് – 73
•സഞ്ജീവനി – 35
•സിയാൽ -45
•സ്വകാര്യ ആശുപത്രികൾ – 758
•എഫ് എൽ റ്റി സികൾ – 205
•എസ് എൽ റ്റി സി കൾ- 272
•വീടുകൾ – 8555
•ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11129 ആണ്.
•ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7077 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
•ഇന്ന് 258 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 153 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
•വാർഡ് തലത്തിൽ 4831 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

 

You May Also Like