Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 822 പേർക്ക് രോഗം സ്ഥിരീകരിച്ചു: കവളങ്ങാട് മാത്രം 33 പേർക്ക് കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,58,401 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3607 ആയി.

എറണാകുളം ജില്ലയിൽ ഇന്ന് 822 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 762

• ഉറവിടമറിയാത്തവർ – 54

• ആരോഗ്യ പ്രവർത്തകർ- 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കവളങ്ങാട് – 33
• കാഞ്ഞൂർ – 29
• തൃപ്പൂണിത്തുറ – 27
• മലയാറ്റൂർ നീലീശ്വരം – 26
• രായമംഗലം – 21
• തുറവൂർ – 19
• കാലടി – 17
• തൃക്കാക്കര – 17
• മഞ്ഞപ്ര – 16
• മഴുവന്നൂർ – 16
• കുട്ടമ്പുഴ – 15
• വേങ്ങൂർ – 15
• കളമശ്ശേരി – 14
• കുന്നുകര – 14
• ചെങ്ങമനാട് – 14
• നെടുമ്പാശ്ശേരി – 14
• നോർത്തുപറവൂർ – 14
• ഇലഞ്ഞി – 13
• അയ്യമ്പുഴ – 12
• എളമക്കര – 12
• കോതമംഗലം – 12
• പെരുമ്പാവൂർ – 12
• ഇടപ്പള്ളി – 11
• ചിറ്റാറ്റുകര – 11
• മുളന്തുരുത്തി – 11
• ചേരാനല്ലൂർ – 10
• പായിപ്ര – 10
• എടത്തല – 9
• ഏലൂർ – 9
• കടവന്ത്ര – 9
• കിഴക്കമ്പലം – 9
• പിറവം – 9
• മൂവാറ്റുപുഴ – 9
• വെങ്ങോല – 9
• കടുങ്ങല്ലൂർ – 8
• കരുമാലൂർ – 8
• മട്ടാഞ്ചേരി – 8
• വടക്കേക്കര – 8
• അങ്കമാലി – 8
• ആലുവ – 7
• കറുകുറ്റി – 7
• കൂവപ്പടി – 7
• പാലാരിവട്ടം – 7
• മരട് – 7
• വാഴക്കുളം – 7
• എറണാകുളം നോർത്ത് – 6
• കീഴ്മാട് – 6
• തേവര – 6
• നെല്ലിക്കുഴി – 6
• പള്ളിപ്പുറം – 6
• പള്ളുരുത്തി – 6
• മൂക്കന്നൂർ – 6
• എറണാകുളം സൗത്ത് – 5
• ഏഴിക്കര – 5
• കലൂർ – 5
• കോട്ടുവള്ളി – 5
• ചൂർണ്ണിക്കര – 5
• ചെല്ലാനം – 5
• പിണ്ടിമന – 5
• വടവുകോട് – 5
• വൈറ്റില – 5

അതിഥി തൊഴിലാളി – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, ആരക്കുഴ, ഉദയംപേരൂർ, കൂത്താട്ടുകുളം, കോട്ടപ്പടി, , തിരുവാണിയൂർ, പാറക്കടവ്, മഞ്ഞള്ളൂർ, മാമംഗലം, ശ്രീമൂലനഗരം, അശമന്നൂർ, ആയവന, ആലങ്ങാട്, ആവോലി, എളംകുന്നപ്പുഴ, ഒക്കൽ, കുന്നത്തുനാട്, കുമ്പളം, കുഴിപ്പള്ളി, ചേന്ദമംഗലം, ചോറ്റാനിക്കര, നായരമ്പലം, പച്ചാളം, പാമ്പാക്കുട, ഫോർട്ട് കൊച്ചി, മുളവുകാട്, വാളകം, ഇടക്കൊച്ചി, എടവനക്കാട്, കടമക്കുടി, കല്ലൂർക്കാട്, ചെർളായി, ഞാറക്കൽ, തമ്മനം, തോപ്പുംപടി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലക്കുഴ , പുത്തൻവേലിക്കര, പോണേക്കര, മണീട്, മാനാശ്ശേരി, രാമമംഗലം, വടുതല, വാരപ്പെട്ടി, വെണ്ണല, അമരാവതി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, എളംകുളം , ഐക്കാരനാട്, കടെഭാഗം, കരുവേലിപ്പടി, കൊച്ചങ്ങാടി, ചളിക്കവട്ടം, ചുള്ളിക്കൽ, തിരുമാറാടി, നസ്രത്ത്, പനയപ്പിള്ളി, പാടിവട്ടം, പെരുമാനൂർ, പൊന്നുരുന്നി, പൈങ്ങോട്ടൂർ, മുടക്കുഴ.

 

• ഇന്ന് 1045 പേർ രോഗ മുക്തി നേടി.

• ഇന്ന് 1155 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 527 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25224 ആണ്.

• ഇന്ന് 159 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 104 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10073 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 41
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 14
• ജി എച്ച് മൂവാറ്റുപുഴ- 18
• ഡി എച്ച് ആലുവ- 10
• പറവൂർ താലൂക്ക് ആശുപത്രി- 7
• പി വി എസ് – 79
• സഞ്ജീവനി – 38
• സിയാൽ – 43
• സ്വകാര്യ ആശുപത്രികൾ – 771
• എഫ് എൽ റ്റി സികൾ – 248
• എസ് എൽ റ്റി സി കൾ- 274
• വീടുകൾ – 8530

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10895 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5540 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 240 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 150 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4848 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

You May Also Like