Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

കോതമംഗലം: രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം മേഖലയിലെ സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. കോതമംഗലം...

CHUTTUVATTOM

കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഗ്രീൻ വിഷൻ കേരളയുടെ നേതൃത്വത്തിൽ പുന്നേക്കാട് കവലയിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. വ്യാപരി വ്യവസായി ഏകോപന സമിതി പുന്നേക്കാട് യൂണിറ്റിൻറ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്....

NEWS

കോതമംഗലം :- കീരംപാറ പഞ്ചായത്തിൽ ഊഞ്ഞാപ്പാറ പമ്പ് ഹൗസിൽ പുതുതായി സ്ഥാപിച്ച 25 എച്ച് പി യുടെ മോട്ടോർ പമ്പ് സെറ്റിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്തിലെ...

CHUTTUVATTOM

പല്ലാരിമംഗം: കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി സാമൂഹീക സാംസ്ക്കാരീക ആരോഗ്യ ശുചീകരണ കലാ കായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ് പ്രവർത്തിച്ച് വരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ പുതിയ ഓഫീസ്...

NEWS

കോതമംഗലം: ആഗോള തീർത്ഥാടന കേന്ദ്രവും, പരിശുദ്ധ യെൽദോ മാർ ബസ്സേലിയോസ് ബാവായുടെ കബറിടവും സ്ഥിതി ചെയ്യുന്ന ചെറിയപള്ളി സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു മതമൈത്രി സമിതി നടത്തിവരുന്ന സമര പരിപാടികൾ പുനരാരംഭിച്ചു കൊണ്ടു ചെറിയപള്ളിത്താഴത്തു സൂചന...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ, നാടുകാണി ജംഗ്ഷനുകളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ്...

NEWS

കോതമംഗലം : ജനാധിപത്യത്തിൽ നാലാം തൂണുകളാണ് മാധ്യമങ്ങൾ എന്നും, നാടിന്റെ നന്മക്ക് പത്രപ്രവർത്തകരുടെ കൂട്ടായിമകൾ അനിവാര്യമാണെന്നും, അവർ നാടിനായി നൽകുന്ന സേവനം വളരെ വലുതാണെന്നും ഇടുക്കി എം. പി ഡീൻ കുര്യാക്കോസ്. കേരള...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ്...

NEWS

കോതമംഗലം: ഫോറസ്റ്റ് വാച്ചറെ കാട്ടുപോത്ത് ആക്രമിച്ചു. ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ പി.ജെ മാത്യുവിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരുക്കേറ്റ വാച്ചറെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്കായി രാജഗിരി ആശുപത്രിയിലേക്കു...

NEWS

കോതമംഗലം: കോതമംഗലം മാർതോമ ചെറിയപള്ളി കേന്ദ്രസേന (സി.ആർ.പി.എഫ്) പിടിച്ചെടുത്ത് അടച്ചുപൂട്ടുന്നതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സൂചന സത്യാഗ്രഹസമരം 2021 ജനുവരി നാലാം തീയതി തിങ്കളാഴ്ച രാവിലെ 10. 30 ന് ചെറിയ പള്ളിത്താഴത്ത് വച്ച്...

NEWS

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു.  വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന നിർധനരും നിരാലംബരുമായ രോഗികൾക്ക് സ്വാന്തനമായി ആളുകളെ നേരിട്ട് കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജനസമ്പർക്ക പരിപാടി...

CRIME

കോതമംഗലം: പത്തു വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പെണ്കുട്ടിയെ കാറിൽ കയറ്റികൊണ്ടു പോയി ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്. ഇരമല്ലൂർ റേഷൻകടപ്പടി...

error: Content is protected !!