Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

NEWS

കോതമംഗലം : വാർധക്യത്തിൻ്റെ ചുളുവ് വീണ മുഖത്ത് സ്നേഹ പുഞ്ചിരിയും പ്രതീക്ഷയും. പതിനെട്ട് മാസത്തെ പെൻഷൻ തുക കയ്യിൽ വന്നപ്പോൾ തിമിര ശസ്ത്രക്രിയയിലൂടെ പൂർണ്ണ കാഴ്ച കിട്ടിയ തങ്കമണി നാരായണൻ്റെ വാക്കുകൾ. സാറെ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഗുരുതരക്രമക്കേടുകൾ സംഭവിച്ചതായി എൽദോസ് കുന്നപ്പിള്ളി. വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി പരാതി നൽകി. 2286 വോട്ടുകൾ ഇരട്ടിപ്പ് നടന്നിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. വോട്ടർ...

NEWS

എറണാകുളം ജില്ലാ കളക്ടർ അറിയിപ്പ്. Collector, Ernakulam കോതമംഗലം : ഇലക്ഷൻ ഡ്യൂട്ടിക്ക് എറണാകുളം ജില്ലയിലേക്ക് വിഡിയോഗ്രാഫർമാരെ ആവശ്യമുണ്ട്. വിഡിയോ ക്യാമറ സ്വന്തമായുള്ള ആർക്കും അപേക്ഷിക്കാം. പോസ്റ്റൽ ബാലറ്റ് വിതരണം നടത്തുന്ന പോളിംഗ്...

NEWS

കോതമംഗലം: എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ മൂന്നാം ദിവസത്തെ തെരഞ്ഞെടുപ്പ് പൊതു പര്യടനം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം,കുട്ടമ്പുഴ,വടാട്ടുപാറ മേഖലകളിൽ നിന്നും ആരംഭിച്ചു. രാവിലെ 7 ന് മാമലക്കണ്ടം എളംബ്ലാശ്ശേരിയിൽ പര്യടനത്തിന്റെ...

CHUTTUVATTOM

കോതമംഗലം: ജില്ലാ ഭരണകൂടം കോതമംഗലം പീസ് വാലിയിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കർക്കുള്ള വോട്ടിങ് പരിശീലന പരിപാടി തിരഞ്ഞെടുപ്പ് കാലത്ത് വേറിട്ട അനുഭവമായി. വീൽചെയറിൽ സഞ്ചരിക്കുന്ന അൻപതോളം ഭിന്നശേഷിക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. പീസ് വാലിയിൽ സജ്ജമാക്കിയ മാതൃക പോളിംഗ്...

NEWS

കൊച്ചി : ഒരു വർഷം പിന്നിടുമ്പോഴും കോവിഡ് മഹാമാരി കെട്ടടങ്ങാത്ത സാഹചര്യത്തിൽ കോവിഡ് പ്രതിരോധ ശില്പം തീർത്തു വ്യത്യസ്തനാകുകയാണ് പ്രശസ്ത ശില്പിയും, കലാകാരനുമായ ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂർ, അഴീക്കോട്‌ മുനക്കല്‍ ബീച്ചില്‍ മുസിരീസ്...

EDITORS CHOICE

കോട്ടപ്പടി : കോട്ടപ്പടി ജില്ലാ സഹകരണ ബാങ്കിന് മുൻപിൽ നിന്നും ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കിൽ തന്നെ തിരിച്ചു ഏൽപ്പിച്ചു മാതൃകയായിരിക്കുകയാണ് കോട്ടപ്പടി സ്വദേശിയ എൽദോ എൻ വര്ഗീസ്. ഇന്നലെ ബാങ്ക്...

NEWS

കോതമംഗലം : പുഴനഗരി അക്ഷരാർത്ഥത്തിൽ ജന സാഗരമായി. ആവേശം അലതല്ലിയ നിമിഷം മായിരുന്നു ചൊവ്വെഴ്ചത്തെ മുവാറ്റുപുഴ യിലെ സായാഹ്നം. രാഹുൽ അത് ഒരു ജനതയുടെ വികാരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുവാറ്റുപുഴ യിലെ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. കഴിഞ്ഞ...

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന്റെ പര്യടനം വ്യാഴാഴ്ച്ച (മാര്‍ച്ച് 25) കവളങ്ങാട് പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. രാവിലെ 8ന് നെല്ലിമറ്റത്ത് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പര്യടനം ഉദ്ഘാടനം...

error: Content is protected !!