Connect with us

Hi, what are you looking for?

NEWS

മാമലക്കണ്ടം മലയോര ആദിവാസി മേഖലയിൽ ആന്റണി ജോണിന് ഊഷ്മളമായ സ്വീകരണം.

കോതമംഗലം: എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ മൂന്നാം ദിവസത്തെ തെരഞ്ഞെടുപ്പ് പൊതു പര്യടനം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം,കുട്ടമ്പുഴ,വടാട്ടുപാറ മേഖലകളിൽ നിന്നും ആരംഭിച്ചു. രാവിലെ 7 ന് മാമലക്കണ്ടം എളംബ്ലാശ്ശേരിയിൽ പര്യടനത്തിന്റെ ഉദ്ഘാടനം സി പി ഐ എം ജില്ലാ കമ്മറ്റി അംഗം പി എൻ ബാലകൃഷ്ണൻ നിർവ്വഹിച്ചു.

മാമലക്കണ്ടം ലോക്കൽ അതിർത്തിയിലെ എളംബ്ലാശേരി കമ്മ്യൂണിറ്റി ഹാൾ,എളംബ്ലാശേരി അമ്പലപ്പടി,ഹൈസ്‌കൂൾ ജംഗ്‌ഷൻ,റേഷൻകടപടി,ബാങ്ക് ജംഗ്‌ഷൻ, താലിപ്പാറ, മേട്ടനാപ്പാറ,കുട്ടമ്പുഴ ലോക്കൽ അതിർത്തിയിലെ പന്തപ്ര, പിണവൂർക്കുടി,ക്ണാച്ചേരി,ഉരുളൻതണ്ണി ആറാം ബ്ലോക്ക്,എക്സ് സർവീസ്, വെള്ളാരംകുത്ത്, മണികണ്ഠൻചാൽ,വടക്കേ മണികണ്ഠൻചാൽ,പൂയംകുട്ടി,ബ്ലാവന,കുറ്റിയാംചാൽ,അട്ടിക്കളം,100 ഏക്കർ,കുട്ടമ്പുഴ ടൗൺ,കുട്ടമ്പുഴ കോളനി,സത്രപ്പടി 4 സെന്റ്,സത്രപ്പടി വായനശാല,ഞായപ്പിള്ളി 4 സെന്റ്,വർക്ക്ഷോപ്പ് പടി,തട്ടേക്കാട് ദശമൂലംപടി,വടാട്ടുപാറ ലോക്കൽ അതിർത്തിയിലെ ചക്കിമേട്,പണ്ടാരൻസിറ്റി,മീരാൻസിറ്റി,പനംച്ചുവട്,മാർത്തോമ്മ സിറ്റി,അരീക്കസിറ്റി,പി ഓ ജംഗ്‌ഷൻ,റോക്ക് ജംഗ്‌ഷൻ,പലവൻപടി,പാർട്ടി ഓഫീസ് പടി എന്നീ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.

എൽ ഡി എഫ് നേതാക്കളായ ആർ അനിൽകുമാർ,ഇ കെ ശിവൻ,പി എൻ കുഞ്ഞുമോൻ,കെ കെ ശിവൻ,എം വി രാജൻ,റ്റി സി ജോയി,പി കെ പൗലോസ്,പി എ അനസ്,കെ കെ ഗോപി,കെ എ അൻഷാദ്,റഷീദ സലീം,ഒ ഇ അബ്ബാസ്,ബാബു പോൾ,ഷാജി പീച്ചക്കര,ശ്രീജ ബിജു,എ ബി ശിവൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.നൂറു കണക്കിന് ആദിവാസികൾ ഉൾപ്പെടെയുള്ള ആളുകൾ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

NEWS

കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...

NEWS

കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം...

CHUTTUVATTOM

കുട്ടമ്പുഴ:  കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി. മാളോക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച മുതൽ കാണാതായ പശുവിനെതിരക്കിയാണ് വ്യാഴാഴ്‌ച...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!