കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46...
നെല്ലിക്കുഴി ; മഹാത്മഗാന്ധി യൂണിവേഴ്സിറ്റി യുടെ ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി ഒന്നാം റാങ്ക് ജേതാവായ സമിനാ ബീഗത്തിന് കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ ഉപഹാരം നല്‍കി ആദരിച്ചു. സി.പി.ഐ (എം) ചെറുവട്ടൂര്‍...
മുവാറ്റുപുഴ : കഴിഞ്ഞ പ്രളയ സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്തു. മോട്ടോര്‍ വാഹന നിയമ പ്രകാരം മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടേതാണ്...
കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 25 ഏക്കർ തരിശു ഭൂമിയിൽ കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കി വരുന്ന സമ്പൂർണ നെൽകൃഷി പദ്ധതിയുടെ ഭാഗമായ കരനെൽ കൃഷിയുടെ...
കോതമംഗലം: കോതമംഗലം താലൂക്കിലെ ആദ്യ ഗ്രന്ഥശാലകളിൽ ഒന്നും, മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതുമായ ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത്...
കോതമംഗലം: കോതമംഗലം താലൂക്കിൽ നേര്യമംഗലം,കുട്ടമംഗലം വില്ലേജുകളിലായി 36 പട്ടയങ്ങൾ വിതരണം ചെയ്തു. ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം ചെയ്തു. കുട്ടമംഗലം വില്ലേജിലെ 20 പേർക്കും,നേര്യമംഗലം വില്ലേജിലെ 16 പേർക്കുമാണ്...
കോതമംഗലം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ 5 കോടി 39 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെക് വിദ്യാലയമാക്കിയ ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ ബഹു:മുഖ്യമന്ത്രി...
കുറുപ്പംപടി : കോതമംഗലം-ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഉത്രം ബസ് ആണ് രാവിലെ മുടക്കരായിയിൽ അപകടത്തിൽപ്പെട്ടത്. ഏകദേശം 15 യാത്രക്കാർക്ക് പരിക്കേറ്റു. എതിരെ വന്ന കാറിനെ ഓവർടേക്ക് ചെയ്തുവന്ന ബൈക്ക്ക്കാരൻ്റെ ജീവൻ രക്ഷിക്കാൻ...
കോതമംഗലം: സെപ്റ്റംബർ 10 വ്യാഴാഴ്ച ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം കോതമംഗലത്ത് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ വീടുകളിലുമാണ് ആഘോഷിക്കുന്നത്. “വീടൊരുക്കാം..വീണ്ടെടുക്കാം… വിശ്വശാന്തിയേകാം” എന്ന സന്ദേശം മുൻനിർത്തിയാണ് ഈ വർഷത്തെ...
എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 3026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...