Connect with us

Hi, what are you looking for?

Antony John mla Antony John mla

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...

NEWS

കോതമംഗലം: 3 കോടി രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി – സൊസൈറ്റിപ്പടി-കനാൽപ്പാലം- മേതലപ്പടി പാഴോർമോളം കോട്ടച്ചിറ റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നു. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ...

NEWS

കോതമംഗലം: 37 -)മത് സംസ്ഥാന ആർചറി ചാമ്പ്യൻഷിപ്പിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.7,8,9 തീയതികളിലായിട്ടാണ്...

NEWS

കോതമംഗലം : ഷിബു തെക്കുംപുറം ഭൂമി കയ്യേറി എന്നപേരിൽ സിപിഎം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കേരള കോൺഗ്രസ് (ജോസഫ് ) ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ആരോപിച്ചു. ബൈപാസ് റോഡിൽ ഒരേക്കർ പതിനെട്ട്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന മൂല്യ നിർണ്ണയ റിപ്പോർട്ട് ( ബി.വി.ആർ ) തയ്യാറാക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ റവന്യു വകുപ്പ് മന്ത്രി ഇ....

NEWS

കോതമംഗലം : തോട് പുറമ്പോക്ക് ഇനത്തിൽപ്പെട്ട ഭൂമി ബിജി ഷിബു തെക്കുംപുറം എന്നയാൾ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നുള്ള പരാതിയിൽ നടപടിയെടുത്ത് അധികാരികൾ. കോതമംഗലം വില്ലജ് 1068/2 നമ്പറിൽ പെട്ട 18.112 സെന്റ് സർക്കാർ...

NEWS

കോതമംഗലം : ശാപമോഷം കിട്ടാത്ത ഒരു റോഡ് ആണ് മാലിപ്പാറ – ചേലാട് റോഡ്. മലയോര പാതയാണെങ്കിൽ കൂടി എന്നും ഈ റോഡിൽ കുടി വെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. തുടരെ തുടരെ...

CHUTTUVATTOM

കോതമംഗലം: തൊഴിലാളി വിരുദ്ധ ലേബർ കോടുകൾ റദ്ദാക്കുക, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ,മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, റെയിൽവെ ഉൾപ്പെടെയുള്ള പൊതുമേഖല സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക, കേന്ദ്ര ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക...

NEWS

കോതമംഗലം : കോതമംഗലം പ്രസ് ക്ലബ് ഭാരവാഹികളായി കെ.എസ്.സുഗണൻ, മനോരമ (രക്ഷാധികാരി ), ജോഷി അറയ്ക്കൽ, ദേശാഭിമാനി (പ്രസിഡൻ്റ്), ജോർജ് മാലിപ്പാറ, കെ.സി.വി., ലത്തീഫ് കുഞ്ചാട്ട്, സിറാജ് (വൈസ് പ്രസിഡൻ്റുമാർ), സോണി നെല്ലിയാനി,...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ്...

NEWS

കോതമംഗലം:- കോതമംഗലത്തെ വികസനരംഗത്ത് പിന്നോട്ട് നയിച്ച, സ്വന്തം പ്രകടന പത്രികയിൽ ഒന്നു പോലും നടപ്പിലാക്കാത്ത കോതമംഗലം എം എൽ എ ആൻറണി ജോണിനെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി  ജനകീയ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ്...

error: Content is protected !!