കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിപ്പിളളി ഫ്ളൈ എസ് കൂറ്റപ്പിളളി എന്ന കർഷകന് തെങ്ങിൻ തൈ നൽകി...
കോതമംഗലം: ചേലാട് – വേട്ടാമ്പാറ റോഡിൽ മാലിപ്പാറ പള്ളി മുതൽ പരപ്പൻചിറ വെയ്റ്റിങ്ങ് ഷെഡ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി 750 എം സ്ക്വയർ വിസ്തൃതിയിൽ ഇൻ്റർ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ വനിത സർവ്വീസ് സഹകരണ സംഘത്തിൻ്റെ ക്യാരി ബാഗ് യൂണീറ്റ് പ്രവർത്തനം ആരംഭിച്ചു.സംഘം പ്രസിഡൻ്റ് ശാന്തമ്മ പയസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന സാനിട്ടറി കോപ്ലക്സിൻ്റ നിർമ്മാണ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച...
കോതമംഗലം: കീരംപാറ പഞ്ചായത്തിനേയും,കോതമംഗലം മുനിസിപ്പാലിറ്റിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന അയ്യപ്പൻമുടി ലിങ്ക് റോഡിൻ്റേയും,പാലത്തിൻ്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രദേശവാസികളുടെ ദീർഘ നാളായുള്ള...
കവളങ്ങാട്: യാക്കോബായ സുറിയാനി സഭ സമാനതകളില്ലാത്ത പീഢയിലൂടെ ഇന്ന് കടന്ന് പോയി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സഭക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സഭ നടത്തി വരുന്ന സത്യാഗ്രഹ സമരത്തിനും തോമസ് മാർ അലക്സന്ത്രയോസ്,...
നെടുമ്പാശ്ശേരി :ഇന്നലെ (15.09.2020) വൈകിട്ട് 4 മണിക്ക് മുത്തു രാമകൃഷ്ണൻ (19), പാറക്കൽ, എളംബ്ലാശ്ശേരികുടി, മാമലക്കണ്ടം, കുട്ടമ്പുഴ എന്ന കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതി നെടുമ്പാശ്ശേരി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്...
എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ല. 2532 പേർ രോഗമുക്തരായി. ഇന്നത്തെ...
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി പണി പൂർത്തികരിച്ച പുതിയ ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണം റവന്യൂ രേഖയിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് യു.ഡി.എഫ് ഉദ്ഘാടന മാമാങ്കം ബഹിഷ്കരിച്ചത്. BTR രേഖയിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ള...
പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. പോളിടെക്നിക് കോളേജിൽ ഭൗതിക സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 9.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ ഓൺലൈനിലൂടെ...