Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ്ഹാൾ എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്...

NEWS

കോതമംഗലം: ഇക്കുറി നടന്ന 36 ാമത് കോതമംഗലം ഉപജില്ലാ കലോത്സവം സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 8 വേദികളിലായി അയ്യായിര ത്തോളം കുട്ടികള്‍ അരങ്ങുതകര്‍ത്ത കൗമാര കലോത്സവം കാഴ്ചക്കാര്‍ക്കും കുട്ടികള്‍ക്കും അധ്യാപക...

Antony John mla

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...

CHUTTUVATTOM

പെരുമ്പാവൂർ : സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനിരിക്കെ നിലവിലെ എം എൽ എ എൽദോസ് കുന്നപ്പിള്ളി പ്രചരണം ആരംഭിച്ചു. വെങ്ങോല പഞ്ചായത്തിലെ പെരുമാനി ഭാഗത്തെ സന്ദർശനത്തോടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള തറവാട്...

ACCIDENT

കോതമംഗലം: പെരിയാർവാലി കനാലിൽ പുലിമല ഭാഗത്ത് ടൈൽസ് പണി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് അപകടം സംഭവിക്കുന്നത്. അങ്കമാലി കാഞ്ഞൂർ സ്വദേശിയായ ഇന്ദ്രന്റെ മകൻ സിജു...

CRIME

കോതമംഗലം: മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ ഉടമ ഡോ: സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി ശാന്തൻപാറ വെള്ളക്കാം കുടി ബിനു മാത്യു (കരാട്ടെ ബിനു 42) ആണ് റൂറൽ...

NEWS

കോതമംഗലം: കവളങ്ങാട് പുലിയാൻപാറയിൽ സ്ഥാപിച്ചിരിക്കുന്ന ടാർ മിക്സിങ് പ്ലാന്റ് ഇന്നലെ ഉച്ചയോടെ പ്രവർത്തനം ആരംഭിച്ചു. പ്ലാന്റിന്റെ പ്രവർത്തനം തടയുന്നതിന് ജനങ്ങൾ എത്തുമെന്ന് അറിയാമായിരുന്നതിനാൽ നട്ടുച്ചവരെ കാത്തിരുന്ന ശേഷമാണ് പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം തുടങ്ങിയതറിഞ്ഞ...

AGRICULTURE

കോതമംഗലം: കോതമംഗലത്ത് ഇക്കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും നെല്ലിക്കുഴി, കീരംപാറ പ്രദേശങ്ങളിൽ കനത്ത കൃഷി നാശം ഉണ്ടായി. നെല്ലിക്കുഴി പഞ്ചായത്തിൽ ഇബ്രാഹിംകുട്ടി പാലക്കാട്ടുപറമ്പിൽ, കാസിം മുണ്ടക്കൽ, സുരേഷ് പാറക്കൽ റഷീദ്...

NEWS

കോതമംഗലം : തന്റെ ജന്മ ദിനം ആഘോഷമാക്കുന്നതിനു പകരം വേറിട്ടതാക്കി മാറ്റിയിരിക്കുകയാണ് ഒരു 8 വയസുകാരൻ. ചേലാട് പിണ്ടിമന ഗവ. യു. പി. സ്കൂൾ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി നീരവ് പി അനീഷ്‌...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പഴയ ഗവ: ഹൈസ്കൂൾ കെട്ടിടം കാടുകയറി നശിക്കുകയാണ്. സ്കുള് കാടു നിറഞ്ഞും കെട്ടിടത്തിൻ്റെ ഓടുകൾ ഇളകി വീണു നശിക്കുന്നു. 1961 വരെ നല്ല രിതിയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയമായിരുന്നു....

CRIME

കോതമംഗലം : അയിരൂര്‍പാടത്തെ അറുപത്തിയാറുകാരിയായ ആമിനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്ന തെളിവുകൾ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ചെന്നു സൂചന. ബലപ്രയോഗത്തിലൂടെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പശുവിന് കൊടുക്കാൻ പുല്ല് അരിയാൻ...

AGRICULTURE

കോതമംഗലം: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ആഴ്ചച്ചന്ത പ്രവർത്തനം ആരംഭിച്ചു. പോത്താനിക്കാട് പോലീസ് സ്റ്റേഷനു സമീപം ആരംഭിച്ച ആഴ്ചച്ചന്തയുടെ ഉത്ഘാടനം കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി....

CHUTTUVATTOM

കോതമംഗലം : വടക്കൻ പറവൂർ സെന്റ്. തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്റ്. ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച കരോൾ ഗാന മത്സരമായ ഹാല്ലെൽ 2020 യിൽ കോതമംഗലം മാർ തോമ ചെറിയ...

error: Content is protected !!