Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

കോതമംഗലം : മാലിപ്പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മതിലും തകര്‍ത്ത് കൃഷിയും നശിപ്പിച്ചു. പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയില്‍ കടവുങ്കല്‍ സിജു ലൂക്കോസിന്‍റെ കൃഷിയിടത്തിൽ വ്യാഴാഴ്ച രാത്രിയെത്തിയ ആനകളാണ് മതിലും തകര്‍ത്തു,കൃഷിയും നശിപ്പിച്ചത്.അന്‍പതോളം ചുവട്...

NEWS

കോതമംഗലം: എൽ ഡി എഫ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലെ എൽ ഡി എഫ് ജനപ്രതിനിധികൾക്ക് കോതമംഗലത്ത് ഉജ്ജ്വല സ്വീകരണം നൽകി. നൂറു കണക്കിനു പ്രവർത്തകരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറിയ പള്ളിത്താഴത്തു...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പൈമറ്റം മണിക്കിണർ റോഡിനേയും മുവാറ്റുപുഴ ഊന്നുകൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണർ പാലത്തിന് 9.28 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇവിടെ...

TOURIST PLACES

കോതമംഗലം : തെക്കിന്റെ കശ്മീർ ആയ മൂന്നാറിന്റെ കുളിരുതേടി എത്തുന്ന സഞ്ചാരികൾ ദിനം പ്രതി വർധിക്കുകയാണ്‌. ഇവിടെ വരുന്ന സഞ്ചാരികൾക്ക് ചുരുങ്ങിയ ചിലവിൽ മൂന്നാറിന്റെ നയനമനോഹാരിത ആസ്വദിക്കുവാൻ ആനവണ്ടി അവസരമൊരുക്കുകയാണ്. ഇനി മൂന്നാറിലെ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ...

NEWS

കോതമംഗലം : കോഴിക്കൂട്ടിൽ നിന്ന് പതിവായി കോഴികൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വച്ച കെണിയിൽ കുടുങ്ങിയത് കാട്ടുപൂച്ച. കോഴിപ്പിള്ളി ഇടക്കാട്ടുകുടിയിൽ തോമസിൻ്റെ വീട്ടിലാണ് സംഭവം. തുടർച്ചയായി നാല് കോഴികൾ നഷ്ടപ്പെട്ടതിനെതുടർന്നാണ് കോഴിക്കൂടിനു സമീപം...

CHUTTUVATTOM

പെരുമ്പാവൂർ : യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ശ്വാശത പരിഹാരത്തിനായി നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ശബരിമല വിഷയവുമായി...

CHUTTUVATTOM

പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിലെ കൊടുവേലിതുറ, ഏത്തപ്പള്ളി തോട് നവീകരണത്തിന് 230 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി തുക...

CHUTTUVATTOM

നെല്ലിക്കുഴി : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിന് പുതുവർഷ സമ്മാനമായി സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് യൂണിറ്റ് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടഅറിയിപ്പ് ഔദ്യോഗികമായി സ്കൂൾ ഓഫീസിൽ ലഭിച്ചു. ഹയർ സെക്കൻ്ററി വിഭാഗത്തിലേക്കാണ് SPC...

mambazam mambazam

Business

കോതമംഗലം : മാമ്പഴം ബേക്ക്സ് ആൻഡ് കഫേയിൽ ന്യൂ ഇയർ പ്രമാണിച്ച് വമ്പിച്ച ഓഫറുകൾ. ഒരു ഫുൾ അൽഫാം മേടിക്കുന്നവർക്കും നാല് ഷവർമ മേടിക്കുന്നവർക്കും ഒരു സിംഗിൾ ബിരിയാണി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. മുപ്പത്തിയൊന്നാം...

NEWS

എറണാകുളം : സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ...

error: Content is protected !!