കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...
കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം നഗരസഭ നാലാം വാർഡിൽ കെ പി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ മുളമാരിച്ചിറ പൈമറ്റം റോഡിൻ്റെയും, ആറാംവാർഡിലെ അമ്പിളിക്കവല പരുത്തിമാലി റോഡിൻ്റെയും നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു. എംഎൽയുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ...
കോതമംഗലം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോണിന്റെ ഭൂരിപക്ഷം പ്രവചിക്കുവാൻ ഫേയ്സ്ബുക്ക് വഴി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ആന്റണി ജോൺ എം എൽ എ...
കോതമംഗലം : അന്‍പത് വര്‍ഷം മുമ്പ് മുതലുള്ള പുസ്തകങ്ങളുടെ ശേഖരം വായനാതാല്‍പ്പര്യമുളള അയല്‍പക്കക്കാര്‍ക്കായി തുറന്നുകൊടുത്ത് കോതമംഗലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍റെ മാതൃക. ഈ വര്‍ഷത്തെ വായനാദിനത്തില്‍ വേറിട്ടൊരു കാഴ്ചയൊരുക്കുന്നത്. കോവിഡ് കാലത്ത് ഉറങ്ങുന്ന പബ്ലിക്...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഓട്ടോ ക്ലബിന്റെ മെമ്പർമാർക്കായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.വിതരണോൽഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.കോതമംഗലം താലൂക്കിലെ ആയിരത്തോളം കുടുംബാങ്ങൾക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുന്നത്. കോവിഡ് മഹാമാരിമൂലം...
പെരുമ്പാവൂർ: രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയും മോട്ടോർ വാഹന മേഖല തകർന്നടിയുകയും തൊഴിലാളികൾ മുഴു പട്ടിണിയിലുമായ സാഹചര്യത്തിൽ കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന സമിതി...
കോതമംഗലം: ഓൺലൈൻ പഠന സൗകര്യത്തിനായി 5 നിർധന കുട്ടികൾക്ക് സ്മാർട്ട്ഫോൺ വാങ്ങി നല്കി നവ ദമ്പതികൾ മാതൃകയായി. കഴിഞ്ഞ ദിവസം വിവാഹിതരായ ഫെബിൻ എസ് മാത്യുവും അമു മേരി ഷാജിയും ചേർന്ന് തങ്ങളുടെ...
പല്ലാരിമംഗലം: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസിന്റെ നേതൃത്വത്തിൽ അടിവാട് തെക്കേകവല പ്ലേമേക്കേഴ് ക്ലബ്ബിന്റെയും, ഡി വൈ എഫ് ഐ പ്രവർത്തകരുടേയും പങ്കാളിത്തത്തിൽ ശ്രമദാനമായി...
കോതമംഗലം : ഇടതു സർക്കാരിന്റെ അഴിമതികളും പുറം വാതിൽ നിയമനങ്ങളും വിഭാഗീയ പ്രവർത്തനങ്ങളുമെല്ലാം പൊതുജനങ്ങളുടെ മുൻപിൽ തുറന്നു കാട്ടിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ ഇടതു പക്ഷ സർക്കാർ നടത്തുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന്...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പിള്ളിയിൽ ജനവാസ മേഖലയിലും, കൃഷിയിടങ്ങളിലും വന്യമൃഗങ്ങൾ തമ്പടിക്കുന്നത് പതിവായി;ഉപജീവനമാർഗമായ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ആന, കുരങ്ങ്, അണ്ണാൻ, പന്നി തുടങ്ങിയവയാണ് പതിവായി കൃഷിയിടത്തിൽ ഇറങ്ങി വൻ നാശം...
പൂയംകുട്ടി: കനത്ത മഴയിൽ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി; ആശങ്കയോടെ പ്രദേശവാസികൾ. മുൻ വർഷങ്ങളിലും കനത്ത മഴയെ തുടർന്ന് ചപ്പാത്ത് മുങ്ങുന്നത് പതിവാണ്. എന്നാൽ കൊറോണയും വെള്ളപ്പൊക്കവും ഇരട്ടി പ്രഹരമാണ് പ്രദേശവാസികൾക്ക് ഉണ്ടാക്കുന്നത്....
കോതമംഗലം: സ്വർണ്ണാഭരണ കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാർ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ രണ്ട് പേർകൂടി കോതമംഗലം പോലീസിന്‍റെ പിടിയിലായി. അങ്കമാലി എടത്തോട് ഭാഗത്ത് തളിയപ്പുറം...