Connect with us

Hi, what are you looking for?

AGRICULTURE

അത്യുല്പാദനശേഷിയുള്ള നാടൻ തെങ്ങിൻതൈകകളുടെ വിതരണം ആരംഭിച്ചു.

 

പിണ്ടിമന: നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരമുള്ള അത്യുല്പാദനശേഷിയുള്ള നാടൻ തെങ്ങിൻതൈകകളുടെ വിതരണം പിണ്ടിമന കൃഷിഭവനിൽ ആരംഭിച്ചു. അമ്പത് ശതമാനം സബ്സിഡി നിരക്കിലുള്ള തൈകളുടെ പഞ്ചായത്ത്തല വിതരണ ഉത്ഘാടനം പ്രസിഡൻ്റ് ജെസ്സി സാജു നിർവ്വഹിച്ചു.

വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാൻമാരായ സിബി പോൾ, ബേസിൽ എൽദോസ്, മേരിപീറ്റർ,മെമ്പർമാരായ എസ്.എം.അലിയാർ, സിജി.ആൻ്റണി, വിത്സൺ.കെ.ജോൺ, ലതഷാജി,റ്റി.കെ.കുമാരി, ലാലി ജോയി, അസിസ്റ്റൻ്റ് കൃഷി ഓഫീസർകെ.എം.സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർഇ.എ.അനീഫ, സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...