Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെല്ലിമറ്റം എം ബിറ്റ്സ് എൻഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെൻ്ററിലേക്ക് (ഡി സി സി ) കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി വാഷിംഗ്...

EDITORS CHOICE

കോതമംഗലം : പെൻസിൽ കൊണ്ട് നിരവധി വിസ്മയ ചിത്രങ്ങൾ കോറിയിടുന്ന “കുട്ടി ചിത്രകാരനാണ് അഖിൽ എസ് . ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങളാണ് അഖിൽ തന്റെ കൊച്ചു പെൻസിൽ കൊണ്ട് വരച്ചു കൂട്ടിയിട്ടുള്ളത്....

AUTOMOBILE

കോതമംഗലം: നാടിനു മാതൃകയായി വീണ്ടും കോതമംഗലത്തെ ഐഷാസ് ബസ് . ഐഷാസ് ബസ് ഗ്രൂപ്പിൻ്റെ 8 ബസ്സുകളുടെ ഒരു ദിവസത്തെ കളക്ഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഐഷാസ് ബസ് ഗ്രൂപ്പ് ഉടമ...

NEWS

കോതമംഗലം : മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ആശുപത്രി...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് അതിർത്തിയിൽ നാളെ വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്തിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. യോഗം ആൻ്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം നഗരസഭയിൽ കോവിഡ് 19 ചികിത്സക്കായി കേരള അത്‌ലറ്റിക്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓക്സിജൻ സിലിണ്ടറുകളും പി പി ഇ കിറ്റുകളും നൽകി. നഗരസഭയിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ...

ACCIDENT

കോതമംഗലം : കുളിക്കാൻ കനാലിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. ഭൂതത്താൻകെട്ടിനു സമീപം പത്തിരിച്ചാൽ ഭാഗത്താണ് അപകടം സംഭവിച്ചത്. ചേലാട് സ്വദേശി പുതുക്കയിൽ മത്തായി (80) ആണ് മരിച്ചത്. പത്തിരിച്ചാൽ പാലത്തിന് സമീപം മെയിൻ കനാലിൽ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

CRIME

പോത്താനിക്കാട് : വാറ്റുചാരായവുമായി സ്കൂട്ടറിൽ കറങ്ങി നടന്നയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടവൂർ, ചാത്തമറ്റം സ്വദേശി മംഗലത്ത് ബേസിൽ മാത്യുവിനെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടൂർ ഭാഗത്ത് വാഹന പരിശോധന...

error: Content is protected !!