Connect with us

Hi, what are you looking for?

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

NEWS

കോതമംഗലം : പിണറായി സർക്കാരിൻ്റെ യുവജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് LDF ബന്ധം ഉപേക്ഷിച്ച് വന്ന അനുഭാവികളെ കോൺഗ്രസിൽ അംഗത്വം നൽകി ഡീൻ കുര്യാക്കോസ് MP ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് കവളങ്ങാട്...

NEWS

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ബി ഡി ജെ എസ് ലെ ഷൈൻ കെ കൃഷ്ണൻ .ബി ഡി ജെ എസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളിയാണ്...

CHUTTUVATTOM

കോതമംഗലം: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യക്കോസ് എംപി, സ്ഥാനാർഥി ഷിബു തെക്കുംപുറം, എം.എൻ.ഗോപി, കെ.പി.ബാബു,...

ACCIDENT

പിണ്ടിമന : വൈദ്യുത ലൈനിൽ തട്ടി മിനി ലോറിയിൽ കൊണ്ടുവരുകയായിരുന്ന വൈക്കോലിന് തീപിടിച്ചു.   മുത്തംകുഴിക്ക് സമീപത്താണ് അപകടം നടന്നത്. ലോറി ഡ്രൈവർ മുത്തംകുഴി സ്വദേശി പുരുഷന് സാരമായ പൊള്ളലേറ്റു. ഞായറാഴ്ച രാവിലെ 10.30-നാണ്‌...

ACCIDENT

കുട്ടമ്പുഴ : മാമലകണ്ടത്ത് യുവാവ് മുങ്ങി മരിച്ചു. ആനവിരട്ടി തൈക്കൽ നോബിൻ റോയ് (23) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് സുഹൃത്തുകളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലം ട്വന്റി 20 സ്ഥാനാർഥി ഡോ. ജോ ജോസഫ് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സജീവമായി. കോതമംഗലത്തെ ആരാധനാലയങ്ങളിൽ എത്തി പ്രാർത്ഥിച്ചു അനുഗ്രഹം തേടിയ ശേഷമാണ് പ്രചാരണ രംഗത്തേക്കിറങ്ങിയത്....

NEWS

കോതമംഗലം : ഇടവക ദേവാലയമായ കോതമംഗലം സെന്റ്.ജോർജ് കത്തീഡ്രലിൽ എത്തി ഈശോ അച്ചന്റെ കല്ലറയിലും, മാർതോമ ചെറിയ പള്ളിയിലും, മാർത്തമറിയം വലിയ പള്ളിയിലും, ചേലാട് തെക്കേ കുരിശിലും , പ്രാർത്ഥന നടത്തിയ ശേഷം...

NEWS

കോതമംഗലം: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവാണ് യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറമെന്ന് ഹൈബി ഈഡൻ എംപി. കോതമംഗലം നിയോജക മണ്ഡലം യുഡിഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈബി. ഗാന്ധിനഗറിൽ...

NEWS

കോതമംഗലം: കേരളത്തിൽ ഇടത് പക്ഷ ഗവൺമെന്റ് ഭരണ തുടർച്ചയിലൂടെ വീണ്ടും അധികാരത്തിലെത്തുമെന്നും കോതമംഗലം നിയോജകമണ്ഡലത്തിൽ ഇടത് പക്ഷ സർക്കാർ ആന്റണി ജോൺ എം.എ.എയിലൂടെ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുള്ളതായും ഇനിയും നിരവധി ജനക്ഷേമകാര്യങ്ങൾ...

NEWS

കോതമംഗലം : ഒടുവിൽ ആകാംഷക്ക് വിരാമം. നിരവധി സ്ഥാനാർഥി പേരുകൾ മിന്നി മറഞ്ഞ മുവാറ്റുപുഴയിൽ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഡോ. മാത്യുകുഴൽനാടനുതന്നെ നറുക്ക് വീഴുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ യു.ഡി.എഫ് സ്ഥാനാർഥിയായ കുഴലനടൻ...

error: Content is protected !!