കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം : വാർധക്യത്തിൻ്റെ ചുളുവ് വീണ മുഖത്ത് സ്നേഹ പുഞ്ചിരിയും പ്രതീക്ഷയും. പതിനെട്ട് മാസത്തെ പെൻഷൻ തുക കയ്യിൽ വന്നപ്പോൾ തിമിര ശസ്ത്രക്രിയയിലൂടെ പൂർണ്ണ കാഴ്ച കിട്ടിയ തങ്കമണി നാരായണൻ്റെ വാക്കുകൾ. സാറെ...
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഗുരുതരക്രമക്കേടുകൾ സംഭവിച്ചതായി എൽദോസ് കുന്നപ്പിള്ളി. വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി പരാതി നൽകി. 2286 വോട്ടുകൾ ഇരട്ടിപ്പ് നടന്നിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. വോട്ടർ...
എറണാകുളം ജില്ലാ കളക്ടർ അറിയിപ്പ്. Collector, Ernakulam കോതമംഗലം : ഇലക്ഷൻ ഡ്യൂട്ടിക്ക് എറണാകുളം ജില്ലയിലേക്ക് വിഡിയോഗ്രാഫർമാരെ ആവശ്യമുണ്ട്. വിഡിയോ ക്യാമറ സ്വന്തമായുള്ള ആർക്കും അപേക്ഷിക്കാം. പോസ്റ്റൽ ബാലറ്റ് വിതരണം നടത്തുന്ന പോളിംഗ്...
കോതമംഗലം: എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ മൂന്നാം ദിവസത്തെ തെരഞ്ഞെടുപ്പ് പൊതു പര്യടനം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം,കുട്ടമ്പുഴ,വടാട്ടുപാറ മേഖലകളിൽ നിന്നും ആരംഭിച്ചു. രാവിലെ 7 ന് മാമലക്കണ്ടം എളംബ്ലാശ്ശേരിയിൽ പര്യടനത്തിന്റെ...
കോതമംഗലം: ജില്ലാ ഭരണകൂടം കോതമംഗലം പീസ് വാലിയിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കർക്കുള്ള വോട്ടിങ് പരിശീലന പരിപാടി തിരഞ്ഞെടുപ്പ് കാലത്ത് വേറിട്ട അനുഭവമായി. വീൽചെയറിൽ സഞ്ചരിക്കുന്ന അൻപതോളം ഭിന്നശേഷിക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. പീസ് വാലിയിൽ സജ്ജമാക്കിയ മാതൃക പോളിംഗ്...
കൊച്ചി : ഒരു വർഷം പിന്നിടുമ്പോഴും കോവിഡ് മഹാമാരി കെട്ടടങ്ങാത്ത സാഹചര്യത്തിൽ കോവിഡ് പ്രതിരോധ ശില്പം തീർത്തു വ്യത്യസ്തനാകുകയാണ് പ്രശസ്ത ശില്പിയും, കലാകാരനുമായ ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂർ, അഴീക്കോട് മുനക്കല്‍ ബീച്ചില്‍ മുസിരീസ്...
കോട്ടപ്പടി : കോട്ടപ്പടി ജില്ലാ സഹകരണ ബാങ്കിന് മുൻപിൽ നിന്നും ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കിൽ തന്നെ തിരിച്ചു ഏൽപ്പിച്ചു മാതൃകയായിരിക്കുകയാണ് കോട്ടപ്പടി സ്വദേശിയ എൽദോ എൻ വര്ഗീസ്. ഇന്നലെ ബാങ്ക്...
കോതമംഗലം : പുഴനഗരി അക്ഷരാർത്ഥത്തിൽ ജന സാഗരമായി. ആവേശം അലതല്ലിയ നിമിഷം മായിരുന്നു ചൊവ്വെഴ്ചത്തെ മുവാറ്റുപുഴ യിലെ സായാഹ്നം. രാഹുൽ അത് ഒരു ജനതയുടെ വികാരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുവാറ്റുപുഴ യിലെ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. കഴിഞ്ഞ...
കോതമംഗലം: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന്റെ പര്യടനം വ്യാഴാഴ്ച്ച (മാര്‍ച്ച് 25) കവളങ്ങാട് പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. രാവിലെ 8ന് നെല്ലിമറ്റത്ത് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പര്യടനം ഉദ്ഘാടനം...