Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കുട്ടമ്പുഴ: രഹസ്യ വിവരത്തെത്തുടര്‍ന്നു കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും പൂയംകുട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി കുട്ടമ്പുഴ അട്ടിക്കളം ഭാഗത്ത് വനാതിര്‍ത്തികളില്‍ നടത്തിയ...

NEWS

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അതിജീവനത്തിനായി കൈകോർക്കാം പദ്ധതിയുടെ ഭാഗമായി കോതമംഗലത്തേയും സമീപപ്രദേശങ്ങളിലേയും പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനായി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഫ്രീ ഷോപ്പിന്റെ...

ACCIDENT

കോതമംഗലം: മരത്തിനു മുകളിലിരുന്ന് ചില്ല വെട്ടുന്നതിനിടെ പരിക്കേറ്റ്അബോധാവസ്ഥയിലായ ആളെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമായി താഴെയിറക്കി. കോട്ടപ്പടി സിൻസിയർ കവലയിൽ കറുകപ്പള്ളി മത്തായിയുടെ പുരയിടത്തിലെ പ്ലാവ് മുറിച്ചു മാറ്റുന്നതിനിടയിൽ മുകളിൽ കുടുങ്ങിയ മൂശാപിള്ളി ഗോപിയെ ആണ്...

NEWS

കുട്ടമ്പുഴ : എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് കോവിഡ് മഹാമാരി മൂലം വിറങ്ങലിച്ച് നിൽക്കുന്ന ഈ അവസരത്തിൽ കടന്നുവരുന്ന കാലവർഷത്തെ അത്യധികം അശങ്കയോടെയാണ് കുട്ടമ്പുഴക്കാർ നോക്കി കാണുന്നത്. അശാസ്ത്രിയമായ നിർമ്മിതിമൂലം, ഒരു ചെറിയ...

NEWS

കോതമംഗലം: 31 വർഷത്തെ സേവനത്തിന് ശേഷം (31-05-2021) സർവ്വീസിൽ നിന്നും വിരമിക്കുന്ന കോതമംഗലം ട്രാഫിക് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വേണുഗോപാലൻ സാറിന്റെ റിട്ടയർമെന്റ് ചടങ്ങിൽ വച്ച് പോലീസ് സംഘടനകളുടെയും,ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും...

NEWS

കോതമംഗലം: കുട്ടമ്പുഴ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്‌റ്റോർ പ്രവർത്തനം ആരംഭിച്ചു. കുട്ടമ്പുഴയിൽ വച്ചു നടന്ന ചടങ്ങിൽ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ കോതമംഗലം നെല്ലിമറ്റത്ത് ജനവാസ മേഖലയിലെ പൈനാപ്പിൾ തോട്ടത്തിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ. നെല്ലിമറ്റം എം ബിറ്റ്സ് എൻജിനിയറിഗ് കോളേജിന് പുറകിലാണ് കാട്ടുപോത്തിെനെ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19...

AGRICULTURE

കോതമംഗലം : ലോക് ഡൗണിൽ പ്രതിസന്ധിയിലായ കപ്പ കർഷകർക്ക് കൈത്താങ്ങുമായി കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥർ. കോവിഡ് 19 രൂക്ഷമായതിനെത്തുടർന്ന് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാനോ, ന്യായമായ വില ലഭിക്കുവാനോ കടുത്ത പ്രയാസം നേരിടുന്ന...

NEWS

കോതമംഗലം : പിണ്ടിമനയിൽ കാട്ടാന പോത്തുകളെ ആക്രമിച്ചു, ഒന്നിനെ കൊലപെടുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപമാണ് രാത്രിയിൽ ഇറങ്ങിയ കാട്ടാനയാണ് പള്ളിക്കാപറമ്പിൽ ജോസഫിന്റെ രണ്ട് പോത്തുകളെ ആക്രമിച്ച് ഒന്നിനെ കൊലപ്പെടുത്തിയത്....

error: Content is protected !!