പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള...
കോതമംഗലം : മഴയെയും, മഞ്ഞിനേയും, കുളിരിനേയും വക വെക്കാതെ 130ൽ പരം കിലോമീറ്റർ താണ്ടി ശീതകാല പച്ചക്കറികൃഷിക്ക് കീർത്തി കേട്ട മൂന്നാർ, വട്ടവടയിൽ എത്തുമ്പോൾ കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥരായ വി. കെ ജിൻസ്,...
കോതമംഗലം: എൻ്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ ആരംഭിച്ച ഓണ വിപണി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നു നേരിട്ട് സംഭരിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാൽ ഉയർന്ന ഗുണനിലവാരവും...
പെരുമണ്ണൂർ: വെട്ടിയാങ്കൽ വി.പി.ജോയി (77) നിര്യാതനായി. ശവസംസ്കാരം ഇന്ന് 11 മണിക്ക് പെരുമണ്ണൂർ സെ.ജോർജ്ജ് ദേവാലയത്തിൽ .ഭാര്യ റാണി ആരക്കുഴ ആനിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ. റിജോ, റിയ്യ, റിജി (നഴ്സ് ഗവ. ഹോസ്പിറ്റൽ...
കോതമംഗലം: കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ്‌ന്റെ സൗര പ്രൊജക്റ്റ്‌ന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചു. മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൗരോര്‍ജ...
കോതമംഗലം: ചേലാട് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പ്രകടനവുമായി എത്തിയ പ്രവർത്തകർ മലയൻകീഴ് ജംഗ്ഷനിൽ രൂപപ്പെട്ട കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ചു....
കോതമംഗലം : കോതമംഗലം പ്രസ് ക്ലബിൻ്റെ ഓണാഘോഷം പ്രസ് ക്ലബ് ഹാളിൽ പ്രസിഡൻ്റ് ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോണി നെല്ലിയാനി അധ്യക്ഷനായി. ജോർജ് മാലിപ്പാറ , ലെത്തീഫ് കുഞ്ചാട്ട് ,...
കോതമംഗലം : ദിവസേന 100 കണക്കിന് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകുന്ന ചേലാട്- മാലിപ്പാറ – വെട്ടാംപാറ റോഡ് തകർന്ന് ചെളിക്കുളമായി. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു ചേറും...
കോതമംഗലം: സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ കോഴിപ്പിള്ളിയില്‍ നിര്‍മിക്കുന്ന തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെ (ഇന്‍കുബുലേഷന്‍ സെന്റര്‍) ശിലാസ്ഥാപനം മന്ത്രി പി രാജീവ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള ടൂള്‍കിറ്റ് വിതരണം നഗരസഭ...
കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത്,കൃഷിഭവൻ,സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി കൃഷിഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ആന്റണി ജോൺ എം എൽ എ കർഷക...
കോതമംഗലം : സർക്കാർ നൽകാനുള്ള കിറ്റിൻ്റെ കമ്മീഷൻ ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കോതമംഗലത്ത് പട്ടിണിസമരം നടത്തി. സംസ്ഥാനവ്യാപകമായി കേരളത്തിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ള കിറ്റിന്റെ കമ്മീഷൻ 55 കോടി രൂപ ഉടൻ...