Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

CHUTTUVATTOM

കോട്ടപ്പടി : ഇന്നലെ രാത്രി പ്ലാമുടിയിലെ പമ്പ് ഹൗസിന് സമീപത്ത് എത്തിയ മലമ്പാമ്പിനെ പിടികൂടി. നാട്ടുകാർ പാമ്പിനെ കണ്ടതിനെത്തുടർന്ന് വനം വകുപ്പിൽ വിവരം അറിയിക്കുകയും, അവരുടെ നിർദ്ദേശപ്രകാരം പാമ്പ് പിടുത്തത്തിൽ ലൈസൻസ് കരസ്ഥമാക്കിയ...

CRIME

മുവാറ്റുപുഴ : ഒറ്റക്ക് താമസിക്കുന്ന ബധിരയും മൂകയും ആയ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്‍റെ പിടിയിൽ. മുവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ഒഴുകയിൽ വീട്ടിൽ ഗിരീഷ്കുമാറിനെ (34) ആണ് മുവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം: ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിൽ മൂന്നു കിലോമീറ്ററിലധികം നീന്തി കയറി ഗിന്നസ്സ് ബുക്കിൽ ഇടം നേടിയ വാരപ്പെട്ടി സ്വദേശിയായ 13 വയസ്സുകാരൻ അനന്തദർശന് അടിവാട്...

CHUTTUVATTOM

കോതമംഗലം: സമാനതകളില്ലാത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന് ലൈഫ് കെയർ മിഷൻ ഹോസ്പിറ്റൽ പുരസ്ക്കാരം നൽകി ആദരിച്ചു. ഹോസ്പിറ്റലിന്റെ...

CRIME

മൂവാറ്റുപുഴ : പുത്തൻകുരിശ് മറ്റക്കുഴിയിൽ ശ്രീനാഥ് മരണപ്പെട്ടത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സഹോദരൻ ഐരാറ്റിൽ വീട്ടിൽ ശ്രീകാന്ത് (33) നെ പുത്തൻകുരിശ് പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 ന് വൈകിട്ട് 8...

SPORTS

തൃക്കാരിയൂർ : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് സംസ്ഥാന കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ സയൻസ് അധ്യാപിക...

AGRICULTURE

കോതമംഗലം: കീരംപാറയിൽ കൃഷിപാഠശാലയ്ക്ക് തുടക്കമായി. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കൃഷിവകുപ്പ് കൃഷി ,മൃഗസംരക്ഷണം, ക്ഷീരവികസനം ,ഫിഷറീസ് അനുബന്ധ മേഖലയിൽ വിവിധ വിഷയങ്ങളിൽ കർഷകർക്ക് പരിശീലനം...

CHUTTUVATTOM

കോതമംഗലം : കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ തിരികെയേൽപിച്ച് അയിരൂർപാടം സ്വദേശികളായ ഫർഹാൻ ബഷീറും യാസിർ അഷ്റഫും നാടിനാകെ മാതൃകയായി . ഇന്ന് രാവിലെ നെല്ലിക്കുഴിയിൽ ട്യൂഷനു പോയി മടങ്ങിവരവെ പിണ്ടിമന...

NEWS

കോതമംഗലം : സഭാതർക്കത്തിൽ ശാശ്വത സമാധാനത്തിന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കോതമംഗലത്ത് മതസൗഹാർദ്ദ സദസ്സ് നടത്തും. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ്...

EDITORS CHOICE

മൂവാറ്റുപുഴ: മിണ്ടാപ്രാണികൾക്ക് കനിവിന്റെ ഉറവിടമാകുകയാണ് മുവാറ്റുപുഴയിലെ ദയ. മൃഗങ്ങൾക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടത്തിൽ കേരളത്തിലെ തന്നെ ആദ്യത്തെ സംഘടനയാണ് മൂവാറ്റുപുഴയിലെ ദയ. പ്രകൃതി മനോഹരമായ മൂവാറ്റുപുഴയാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന ദയയുടെ ആസ്ഥാനമായ വൽമീകത്തിൽ 38ഓളം...

error: Content is protected !!