Connect with us

Hi, what are you looking for?

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ ദീർഘകാലം സേവനം അനുഷ്ടിച്ച് വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്സൺ രമ്യ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ...

NEWS

കോതമംഗലം: വിജ്ഞാന വിജഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൊഴില്‍ അന്വേഷകരായ അഭ്യസ്തവിദ്യരെ ആവശ്യമായ തയ്യാറെടുപ്പുകളോട് തൊഴില്‍മേളകളില്‍ അണിനിരത്തി തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലും ജോബ്‌സ്റ്റേഷന്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

NEWS

കോതമംഗലം : കനത്തമഴയില്‍ നേര്യമംഗലം ഇടുക്കി റോഡില്‍ കലുങ്ക് തകര്‍ന്ന് ഗതാഗതം ഭീഷണിയില്‍. നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിന് സമീപം മൂന്നാമത്തെ കലുങ്കാണ് മലവെള്ളം കുത്തിയൊലിച്ച് തകര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത കനത്ത...

NEWS

കുട്ടമ്പുഴ: ഈറ്റ ചോലയിൽ പണിയെടുക്കുന്ന ഈറ്റവെട്ട് തൊഴിലാളികൾ പട്ടിണിയിലേക്ക്. പരമ്പരാഗത തൊഴിൽ ചെയ്തു വരുന്ന നൂറുകണക്കിന് ഈറ്റവെട്ട് കുടുംബങ്ങളാണ് കഴിഞ്ഞ അഞ്ചു മാസമായി കൂലി ലഭിയ്ക്കാതെ കഷ്ടപ്പെടുന്നത്. കോവിഡ് വരുത്തിയ പ്രതിസന്ധി മറികടക്കാൻ...

NEWS

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനത്തിലെ കാട്ടാന കൂട്ടങ്ങൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷിസ്ഥലങ്ങളും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് കാട്ടാനക്കൂട്ടം വിഹാരം നടത്തികൊണ്ടിരിക്കുന്നു . വാവേലി അരീക്കാട്ടിൽ ഓമനയുടെ...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ഇ ഷൈബുവും പാർട്ടിയും ആലുവ- മൂന്നാർ റോഡിൽ നെല്ലിമറ്റം ഊന്നുകൽ ഭാഗത്തായി നടത്തിയ വാഹന പരിശോധനയിൽ ശനി-ഞായർ ലോക് ഡൗണിനോടനുബന്ധിച്ചു കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്നതിനായി...

CRIME

കോതമംഗലം : കോതമംഗലം റേഞ്ചിൽപ്പെട്ട തലക്കോട് ചെക്ക് പോസ്റ്റിന് സമീപം സർക്കാർ വക തേക്ക് തോട്ടത്തിൽ 500 ലിറ്റർ ടാങ്കിൽ കുഴിച്ചിട്ട നിലയിൽ വാഷ് കണ്ടെത്തി. സമീപത്തുനിന്നും വാറ്റ് ഉപകരണങ്ങളും വനം വകുപ്പ്...

NEWS

കോതമംഗലം: ഇന്ധന-പാചക വാതക വില വർധന സമസ്ത മേഖലയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് വരുന്ന ഘട്ടത്തിലാണ് രാജ്യത്ത്...

NEWS

കോതമംഗലം : പഴയ ആലുവ മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നത് സംബന്ധിച്ചു ആന്റണി ജോൺ എം.എൽ.എ, പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകിയ കത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. കാര്യങ്ങൾ പരിശോധിക്കുവാനും നടപടികൾ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

CRIME

കോതമംഗലം : സാമൂഹ്യ വിരുദ്ധരുടെ കൊടും ക്രൂരത മിണ്ടാപ്രാണികളോടും. കവളങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ്  ഒഴിച്ചു പൊള്ളിച്ചു. സംഭവത്തിൽ പ്രദേശവാസികളായ കുരീക്കാട്ടിൽ വർക്കി...

CRIME

കോതമംഗലം : അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് കോതമംഗലം എക്സൈസ് കണ്ടെടുത്തു, യുവാവിനെതിരെ കേസ്. വെണ്ടുവഴി സ്വദേശി പാറത്താഴേ വീട്ടിൽ ടിൻ്റോ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മുക്കാക്കിലോ കഞ്ചാവ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

error: Content is protected !!