Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...

NEWS

പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...

NEWS

കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്ത് കുട്ടിക്കൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. മാമലകണ്ടത്ത് സ്വകാര്യ വ്യക്ത്തിയുടെ റബ്ബർ തോട്ടത്തിനു സമീപമാണ് കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട്...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കാപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എങ്ങുമെത്താതെ കൂടുതൽ സംഘർഷഭരിതമാകുന്നു. നവംബർ ഒന്നാം തീയതി കേരളത്തിലെ മുഴുവൻ...

CRIME

ആലുവ : വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ ലിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൾ സലാം...

NEWS

കോതമംഗലം : കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ 152 ആമത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ഒരുമാസം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി കോതമംഗലം...

NEWS

കവളങ്ങാട് : തലക്കോട് കോഴിക്കൂടിനു സമീപത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് രാവിലെ പിടികൂടി. തലക്കോട് ,അള്ളുങ്കൽ മുടിയരികിൽ മനോജ് കൃഷ്ണൻ എന്നയാളുടെ കോഴിക്കൂടി നടുത്തു നിന്നുമാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. കോഴികൾ...

NEWS

കോതമംഗലം : ആലുവ – മൂന്നാർ റോഡിൽ കോതമംഗലം മുതൽ പെരുമ്പാവൂർ വരെയുള്ള റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണത്തിനായി ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 12.26 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA...

EDITORS CHOICE

കോതമംഗലം : കേരളാ നിയമസഭ കണ്ട എക്കാലത്തെയും മികച്ച നിയമസഭാ സാമാജികൻ. കോതമംഗലത്തിന്റെ ഗ്രാമങ്ങളിൽ വൈദ്യുതിയും, ജല സേചന പദ്ധതികളും നടപ്പിലാക്കിയ ദീർഘ വീക്ഷണമുള്ള സാമാജികൻ വിടവാങ്ങിയിട്ട് 10 വർഷം ( 16.9.1950...

NEWS

കോതമംഗലം: ഇടമലയാറി​ലെ ആദി​വാസി​ ഭൂമി​ പ്രശ്നം സങ്കീർണമാകുന്നു. തൃശൂർ ജി​ല്ലയി​ലെ മലക്കപ്പാറ അറാക്കാപ്പി​ൽ നി​ന്ന് പലായനം ചെയ്തെത്തി​യ ആദി​വാസി​ കുടുംബങ്ങളെ​ ട്രൈബൽ ഹോസ്റ്റലി​ൽ നി​ന്ന് ഒഴി​പ്പി​ക്കാനുള്ള നീക്കം പാളി​. കൂടുതൽ കുടുംബങ്ങൾ അറാക്കാപ്പി​ൽ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം കൊണ്ടു പൊറുതി മുട്ടി കർഷകർ കൃഷി ഉപേക്ഷിക്കുമ്പോൾ, അവയോട് പടവെട്ടി കൃഷിയിൽ നൂറുമേനി വിളയിക്കുകയാണ് കോട്ടപ്പടിയിലെ മോളി എന്ന കർഷക. കാട്ടാനകളും കാട്ടുപന്നിയും ഉൾപ്പെടെ വിഹരിക്കുന്ന...

CRIME

പെരുമ്പാവൂർ: ജോലി ചെയ്യുന്ന ബേക്കറിയിൽ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരൻ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ തൃശൂർ മുളങ്കുന്നത്തുകാവ് അവണൂർ ശ്രീവത്സത്തിൽ പ്രസാദ് (32) ആണ് കുന്നത്തുനാട്...

error: Content is protected !!