Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവന് സമീപം പഞ്ചായത്തിന്റെ സ്ഥലത്ത് കൃഷിചെയ്തിരുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു....

NEWS

കോതമംഗലം: തുടർച്ചയായി രണ്ടാമതും ‘ഹോൾ ഓഫ് ഫെയിം’ (Hall of Fame) അംഗീകാരം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയും , കോതമംഗലം എം എ കോളേജ് ജീവനക്കാരനുമായ ടെഡി എൻ ഏലിയാസ് .ഇന്ത്യയിലെ സൈബർ പ്രതിരോധ...

CRIME

പെരുമ്പാവൂർ : പോലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂരിൽ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകുയും, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ കടുവാൾ കണ്ണിയാറക്കൽ വീട്ടിൽ അക്ഷയ് സുരേഷ് (26), കടുവാൾ വടക്കേക്കരപ്പറമ്പിൽ...

NEWS

കോതമംഗലം : ഭൂവനേശ്വരിൽ നടക്കുന്ന ദേശീയ പാര ബാഡ്മിന്റൻ മത്സരത്തിലേക്ക് യോഗ്യത നേടിയ മുവാറ്റുപുഴ സൗത്ത് മാറാടി വേലമ്മാവുകൂടിയിൽ എൽദോ ജോർജിനു കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി...

AUTOMOBILE

കോതമംഗലം : കരൾ രോഗബാധിതയായ കുട്ടമ്പുഴ സ്വദേശിനി വിമലയുടെ ചികിത്സാ സഹായത്തിലേക്ക് പണം സ്വരൂപിക്കാൻ പ്രിയ ബസ് കാരുണ്യയാത്ര നടത്തി. അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. തീർത്തും നിർദ്ധന കുടുംബമാണ് വിമലയുടേത്....

NEWS

ഷാനു പൗലോസ് കോതമംഗലം: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ കേരളാ സർക്കാർ നിയമം നിർമ്മിക്കുകയാണെങ്കിൽ അത് കോടതി അംഗീകരിക്കും. ഇത്തരം നിയമം വന്നാൽ അത് വേഗത്തിൽ നടപ്പിൽ...

CRIME

കോതമംഗലം : നേര്യമംഗലത്ത് ദമ്പതികളെ മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . നേര്യമംഗലം ചാലിൽ ജയൻ (മാത്യു 48), ചാലിൽ വർഗീസ് (59) എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ജയന്റെ...

CHUTTUVATTOM

മുവാറ്റുപുഴ: ജനങ്ങളെ എങ്ങനെ ദ്രോഹിക്കണമെന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും മത്സരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം പ്രസ്താവിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്ക് എതിരെ ആയവന മണ്ഡലം കമ്മറ്റി...

CHUTTUVATTOM

പെരുമ്പാവൂർ : എം.സി റോഡിൽ കാലടി ശ്രീ ശങ്കരപാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ദല്‍ഹിയിലെ സെന്‍ട്രല്‍ റോഡ‍് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്ത പുരത്തെ കേരള ഹൈവെ റിസർച്ച്...

NEWS

കോതമംഗലം : ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും, ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഡിസംബർ 8,9 തീയതികളിലായി കോതമംഗലം മണ്ഡലത്തിലെ വിവിധ...

Business

കോതമംഗലം: വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിക്കൊണ്ട് കോളേജ് ജംഗ്ഷനിൽ റ്റു ബ്രദേഴ്സ് ബിൽഡിംഗിൽ ഫീനിക്സ് സൊലൂഷൻസ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം .എൽ .എ നിർവ്വഹിച്ചു....

NEWS

കോതമംഗലം : ടർഫ് ഫുഡ്ബോൾ കോർട്ട്,മൾട്ടി ജിം,സ്വിമ്മിങ്ങ് പൂൾ, വാക്ക് വേ തുടങ്ങിയവ എല്ലാം ഒരു കുടക്കീഴിൽ എന്ന ലക്ഷ്യവുമായി പല്ലാരിമംഗലം ആസ്ഥാനമായി രൂപീകരിച്ച മിലാൻ സ്പോർട്സ് ഹബ്ബിന്റെ ശിലാസ്ഥാപന കർമ്മം ആന്റണി...

error: Content is protected !!