Connect with us

Hi, what are you looking for?

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

m.a college kothamangalam

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവ് .നെറ്റ് /പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര്...

EDITORS CHOICE

കോതമംഗലം :കോവിഡ്ക്കാലം പലരുടെയും സർഗ്ഗ വാസനകൾ പുറത്തെടുത്തു എന്ന് പറയേണ്ടി വരും. ചിലർ പാചക പരീക്ഷണങ്ങളിൽ മുഴുകി അതിൽ വ്യത്യസ്ത രൂചികൾ കണ്ടെത്തി മുന്നേറി. എന്നാൽ കോതമംഗലം പിണ്ടിമനയിലെ റിട്ട. കോളേജ് അധ്യാപകനായ...

CRIME

കോതമംഗലം: കോതമംഗലത്ത് പത്തനംതിട്ട സ്വദേശിയുടെ ബൈക്ക് മോഷണം പോയി; നാല് പേർ ചേർന്ന് ബൈക്ക് മോഷ്ടിക്കുന്നതിൻ്റെ CCTV ദൃശ്യം പോലീസിന് ലഭിച്ചു. പത്തനംതിട്ട സ്വദേശി അലൻ തമ്പിയുടെ പൾസർ NS 160 റെഡ് ആൻ്റ്...

NEWS

കുട്ടമ്പുഴ : പുഴകളുടെ നാടാണെങ്കിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് കോതമംഗലം താലൂക്കിലെ കുട്ടമ്പുഴക്കാർ . കഴിഞ്ഞ അഞ്ച് മാസക്കാലമായി വെള്ളത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണിവർ. തട്ടേക്കാട് – കുട്ടമ്പുഴ റോഡു നിർമാണം ആരംഭിച്ചതുമുതൽ കുട്ടമ്പുഴ മേഖലയിലാകെ...

CHUTTUVATTOM

കോതമംഗലം : കവിയും ​ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെയുണ്ടായ വധഭീഷണിക്കെതിരെ കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ അലയടിച്ചു. മുരുകൻ കാട്ടാക്കട രചിച്ച മനുഷ്യനാകണം എന്ന ​ഗാനത്തിൽ ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19...

AGRICULTURE

കോതമംഗലം :ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും, പിണ്ടിമന, കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലും വ്യാപകമായി കൃഷി നാശം സംഭവിച്ചിരുന്നു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി.പി.സിന്ധുവിൻ്റെ നേതൃത്വത്തിൽ കൃഷി ഓഫീസർ ബോസ്...

CHUTTUVATTOM

  അടിമാലി : പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് നൽകി മാതൃകയായിരിക്കുകയാണ് രജനി എന്നാ പോലീസ് ഉദ്യോഗസ്ഥ. അടിമാലിയിൽ നിന്നും കളഞ്ഞു കിട്ടിയ 5പവൻ വരുന്ന സ്വർണ്ണഭാരണങ്ങൾ ഉടമസ്ഥനായ അടിമാലി,...

NEWS

ഇഞ്ചത്തൊട്ടി: മൂന്നാർ ഡിവിഷനിൽ നേര്യമംഗലം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആന,കുരങ്ങ്,പന്നി,മലയണ്ണാൻ എന്നിവയുടെ ആക്രമണം രൂക്ഷമാകുന്നു. ആന ജനവാസ കേന്ദ്രങ്ങളിലേക്ക് ഉറങ്ങാതിരിക്കാൻ നിർമ്മിച്ചിട്ടുള്ള ഫെൻസിങ് പലയിടത്തും ആന തന്നെ നശിപ്പിച്ച കളഞ്ഞിട്ട്...

ACCIDENT

കോട്ടപ്പടി : ഉപ്പുകണ്ടം – തോളേലി ഗ്രാമീണ റോഡിന്റെ വീതി കുറവ് അപകടത്തിന് കാരണമാകുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും ഉപ്പുകണ്ടത്തുനിന്നും തോളേലിക്ക് ദൂരക്കുറവുള്ള റോഡുകൂടിയാണ് ഈ വഴി. വിഷു ദിനത്തിൽ രാവിലെ ഉപ്പുകണ്ടത്തുനിന്നും...

CHUTTUVATTOM

കോതമംഗലം: ദളിത് കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയിടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കര്‍ ജന്മദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ്...

error: Content is protected !!