കോതമംഗലം ‘ബോധി ‘ കലാ സാംസ്‌കാരിക സംഘടനയുടെ ഇരുപത്തിനാലാമത് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിന് സമാപനം കുറിച്ചു. കലാ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ഏഴു ദിവസമായി നടന്ന മത്സരത്തിൽ പ്രേക്ഷകർ തന്നെ വിധികർത്താക്കളായി....
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡെന്റൽ ക്ലിനിക്കില്‍ പുതിയ ഡെന്റൽ ചെയറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു നവീകരിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് 2 ലക്ഷം രൂപ ചെലവിൽ...
പെരുമ്പാവൂർ: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ...
കുട്ടമ്പുഴ: കുട്ടമ്പുഴ വില്ലേജിൽ ഏതാണ്ട് നൂറുവർഷങ്ങളോളം പഴക്കമുള്ള പട്ടയഭൂമിയിലെ, തേക്കടക്കം വരുന്ന, കർഷകർ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചുപോരുന്ന മരങ്ങൾ മരിക്കുന്നതിന് വനംവകുപ്പ് ഏപ്രിൽ 30 മുതൽ കട്ടിങ് പെർമിറ്റ് കൊടുക്കുന്നില്ല. തികച്ചും കാർഷികമേഖലയായ ഈ...
കോതമംഗലം : കഴിഞ്ഞ മൂന്ന് ദിവസത്തെ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തൃക്കാരിയൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നാടയുടെ ഭാഗത്ത് താമസിക്കുന്ന പയ്യനമഠത്തിൽ ജയന്തി കൃഷണമൂർത്തിയുടെ വീട് തകർന്നു. സമീപത്തുള്ള കല്ലുപാലമഠത്തിൽ കൃഷ്ണദാസിന്റ വീടിന്റെ മുറ്റവും...
കുട്ടമ്പുഴ : തട്ടേക്കാട് – കുട്ടമ്പുഴ റോഡ് ഉന്നത നിലവാരത്തിൽ നവീകരണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുമ്പോൾ പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് പ്രവേശിക്കുവാൻ നാട്ടുകാർ ബുദ്ധിമുട്ടുന്നു. പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു കരിങ്കല്ലുകൾ...
കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന അടിവാട് ചിറക്ക് ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ 2021 -2022 വാര്‍ഷിക പദ്ധതിയില്‍ ചിറയുടെ സംരക്ഷണത്തിനായി 25 ലക്ഷം രൂപ വകയിരുത്തി....
കൊച്ചി: സംസ്ഥാന ബജറ്റ് കൃഷി അടക്കമുള്ള സുപ്രധാന മേഖലകളെ അവഗണിച്ചെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. കോവിഡ്, ലോക് ഡൗൺ പശ്ചാത്തലത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന കർഷകർ, ചെറുകിട വ്യാപാരികൾ എന്നിവരെ ബജറ്റ്...
കോതമംഗലം: കോതമംഗലം ജനകീയ കൂട്ടായ്മ കടൽക്ഷോഭവും, കോവിഡും മൂലം ദുരിതമനുഭവിക്കുന്ന വൈപ്പിൽ മേഖലകളിലുള്ള ദുരിതബാധിതർക്ക് അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, ചക്ക, കപ്പ, മറ്റു ഭക്ഷ്യവസ്തുക്കൾ സാനിറ്ററി നാപ്കിൻസ് അടങ്ങിയ ഒൻപത് ടൺ സാധന...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ നാടുകാണിയിൽ പുതിയ മാവേലി സ്റ്റോർ ആരംഭിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ...
കോതമംഗലം : പുത്തൻ പുസ്തകത്തിന് വാശിപിടിക്കുന്ന പുത്തൻ തലമുറയിലെ കുട്ടികൾക്ക് മാതൃകയായി പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അക്മൽ റോഷൻ. തനിക്ക് കിട്ടിയ പുത്തൻ പുസ്തകം...
എറണാകുളം : സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ്...