Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മാമലക്കണ്ടത്തെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാർ പറഞ്ഞു. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയുടെ സമാപന...

NEWS

കോതമംഗലം :മാമലക്കണ്ടത്ത് ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും, വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. സമൂഹത്തിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി. എസ്. സുധ പറഞ്ഞു....

NEWS

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ തുടർച്ചയായ നാലാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച...

CRIME

കോതമംഗലം : കോഴി ഫാം ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയയാൾ പിടിയിൽ. ഊന്നുകൽ കൊച്ചറക്കൽ വീട്ടിൽ രാജു (53) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കോതമംഗലം ബാറിലെ അഭിഭാഷകനായ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര – 314 – പായിപ്ര റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു.3 കോടി 50 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്.ഈ റോഡ് ആദ്യമായിട്ടാണ് ബി...

ACCIDENT

കോതമംഗലം: കശാപ്പ് ചെയ്യാനായി കൊണ്ടുവന്ന പോത്ത് ഇടഞ്ഞ് ഓടിയത് ഭീതി പരത്തി. പോത്താനിക്കാട് പുളിന്താനം മാവുടി കവലയിലെ ഇറച്ചി കടയിൽ കശാപ്പുചെയ്യുന്നതിനായി കൊണ്ടു വന്ന പോത്താണ് രാവിലെ 8.30 ഓടെ ഇടഞ്ഞ് ഓടിയത്....

CHUTTUVATTOM

കോട്ടപ്പടി : വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന കോട്ടപ്പടി പുതുക്കുന്നത്ത് പ്രൊഫ.പി.എ പൗലോസ് (86) നിര്യാതനായി. സെന്റ്.ജോസഫ് കോളേജ് ദർജിലിംഗ്,പശ്ചിമ ബംഗാളിൽ ദീർഘ കാലം അദ്ധ്യാപകനായിരുന്നു. ലെക്ചറർ യു സി കോളേജ്...

NEWS

കോതമംഗലം : കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ പേരിൽ മുത്തംകുഴി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫ്ലക്സ് ബോർഡ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധ ശക്തികൾ നശിപ്പിച്ചതിൽ കോൺഗ്രസ് മണ്ഡലം...

CRIME

കോതമംഗലം: അടിവാട് ദേശീയ വായനശാലക്ക് സമീപം അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു. ഞായര്‍ രാത്രി എട്ടോടെയാണ് സംഭവം. സ്വകാര്യ കെട്ടിടത്തില്‍ കൂട്ടമായി വാടകക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് ഏറ്റുമുട്ടിയത്. കുത്തിയ ശേഷം...

CHUTTUVATTOM

പോത്താനിക്കാട് : പല്ലാരിമംഗലം പഞ്ചായത്തിലെ 3-ാം വാർഡിലെ നൂറ് കണക്കിനാളുകൾ ഉപയോഗിച്ച് വന്നിരുന്ന കൂറ്റംവേലി – നിരവത്ത് പഞ്ചായത്ത് റോഡ് തകർന്ന് തരിപ്പണമായി. ഒരു വർഷം മുൻപ് ടാറിംങ്ങ് പൂർത്തികരിച്ചതിന് പിന്നാലെ വാട്ടർ...

CHUTTUVATTOM

നെടുമ്പാശ്ശേരി : കോവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ ഏർപ്പെടുത്തിയ പരിഷ്‌ക്കാരങ്ങളും സർവീസുകൾ വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും സിയാലിനെ തുണച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച് 2021 ഡിസംബറിലും രാജ്യാന്തര...

CRIME

മുവാറ്റുപുഴ : ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളകം കുന്നക്കാൽ ആവുണ്ട ഭാഗത്ത് വെൺമേനിക്കുടിയിൽ രാഹുൽ(29) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25...

ACCIDENT

അടിമാലി : കോതമംഗലം ചേലാട് സ്വദേശിയായ യുവാവ് മൂന്നാർ യാത്രക്കിടെ കരടിപ്പാറയിൽ കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൻപറമ്പിൽ ഷിബിൻ ഷാർളി (20) ആണ് മരിച്ചത്. കല്ലാർ കരടിപ്പാറയ്ക്ക് സമീപം കാഴ്ച...

error: Content is protected !!