കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...
കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...
കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക...
കോതമംഗലം : യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ സർക്കാർ നടപ്പാക്കുന്നതിനു വേണ്ടി ഞായറാഴ്ച ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ കോതമംഗലം...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ അറക്കൽ വീട്ടിലെ എ ജെ പ്രിയദർശന്റെ 13 വയസ്സ് പ്രായമുള്ള മകൻ അനന്ത ദർശൻ, കൈകൾ കെട്ടിയിട്ട് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം...
പാലമറ്റം : കീരമ്പാറ പഞ്ചായത്തിലെ കൊണ്ടിമറ്റം – വെളിയൽച്ചാൽ റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായി. ഇറച്ചിയുടെ വേസ്റ്റ്, സാനിറ്ററി പാഡ്, മദ്യ കുപ്പികൾ, പ്ലാസ്റ്റിക് കൂടുകൾ മുതലായവയാണ് പാതയോരത്ത് ഉപേക്ഷിക്കുന്നത്. വലിയ...
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വിവിധ ക്ഷേമപെന്‍ഷന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ഭൂരിപക്ഷ അപേക്ഷകളും തീര്‍പ്പാക്കി. അദാലത്തില്‍ 65 അപേക്ഷകളാണ് എത്തിയത്.ഇതില്‍ 53 പേര്‍ പെന്‍ഷന് അര്‍ഹരായി. അദാലത്ത് ബ്ലോക്ക് പഞ്ചായത്ത്...
പിണ്ടിമന : 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനുള്ള 24/09/2021 തീയതിയിലെ ജിഓ (ആർറ്റി)നമ്പർ -1846/2021/തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം താഴെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും...
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : വീട്ടിൽ കിടന്നുറങ്ങാനോ, വീടിന്റെ പരിസരത്തോ , കൃഷിയിടത്തിലോ പോലും ധൈര്യമായി ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. വീട്ടമ്മയെ പുലി ആക്രമിച്ചതുകൊണ്ട് പകൽ പോലും വെളിയിൽ...
പെരുമ്പാവൂർ : വീട്ടിൽ അതിക്രമിച്ച് കയറി ഗ്രഹനാഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. നീലിശ്വരം താനിക്കാപ്പറമ്പൻ അമൽ (24) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. നീലീശ്വരത്തുള്ള വീട്ടിലാണ്...
കോതമംഗലം: കോതമംഗലത്തിൻ്റെ സ്വപ്ന പദ്ധതിയായ തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപാസിൻ്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ 2019-20 ബഡ്ജറ്റിൽ 14.5 കോടി രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളത്.ര ണ്ടു...
പെരുമ്പാവൂർ : വല്ലം കടവ് – പാറപ്പുറം പാലം നിർമ്മിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പള്ളി എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് കത്തു നൽകുകയും, ചട്ടം 304 പ്രകാരം ...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ റിസർച്ച് ആൻഡ് കൺസൾട്ടൻസി സെൽ പ്രവർത്തനം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പി. സോജൻലാൽ ഉത്‌ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ഗവേഷണ താല്പര്യം വർധിപ്പിക്കാനും കോളേജിലെ ലാബുകൾ...